
ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു .

ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു .

പിലിക്കോട് :
പിലിക്കോട് ; സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ കാല കമ്മ്യൂണിസ്റ്റ് കർഷക നേതാവുമായിരുന്ന, മലയാളത്തിന്റെ പാടുന്ന പടവാൾ ടി. എസ്. തിരുമുമ്പ് സ്മാരക കവിതാമത്സരത്തിന് സൃഷ്ടികൾ ക്ഷണിച്ചു . പുരോഗമന കലാ സാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയാ കമ്മററിയാണ് മത്സരം സംഘടിപ്പിക്കുന്നത്
സ്വതന്ത്രവും മൗലികവും മുൻപ് പ്രസിദ്ധീകരിക്കാത്തതുമായ രചനകൾ ആയിരിക്കണം മത്സരത്തിന് അയക്കേണ്ടത് കവിതകൾ ഇരുപത്തിയഞ്ച് വരിയിൽ അധികരിക്കരുത്. മത്സരത്തിനുള്ള കവിതകൾ 2024 നവമ്പര്‍ 30 നകം താഴെ കാണുന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

ഉമേഷ് പിലിക്കോട്
സെക്രട്ടറി
പുകസ തൃക്കരിപ്പൂർ ഏരിയാ കമ്മററി
പിലിക്കോട് -671310
കാസർഗോഡ് ജില്ല
9447430219, 9447403380

Live Cricket
Live Share Market




