ചെറുവത്തൂർ കാടങ്കോട് വലിയ വീട് തറവാട് ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് തൊണ്ണൂറ് വർഷങ്ങൾക്ക് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സോവനീർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവോര ചിത്രരചനയും കാസർഗോഡ് ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു

പ്രശസ്ത മൗത്ത് പെയിൻ്റർ സുനിത തൃപ്പാണിക്കര വായ കൊണ്ട് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ പത്താനത്ത് അധ്യക്ഷനായി . സുരേന്ദ്രൻ കാടങ്കോട് , കെ.വി അജയൻ , രവി മാഷ് പിലിക്കോട് ,, സുകുമാരൻ വെങ്ങാട്ട് , ജാഫർ സി.കെ , കനകവല്ലി എന്നിവർ സംസാരിച്ചു. കെ.ടി ധനേഷ് സ്വാഗതവും അനീഷ് കെ.പി നന്ദിയും പറഞ്ഞു.
Live Cricket
Live Share Market