
മുസ്ലിം ലീഗ് നേതാവും മുതിർന്നപത്രപ്രവർത്തകനും കേരള ജേർണലിസ്റ്റ് യൂണിയൻ മുൻ തൃക്കരിപ്പൂർ മേഖല സെക്രട്ടറിയും തൃക്കരിപ്പൂർ പ്രസ്സ് ഫോറം മുൻ ഭാരവാഹിയുമായിരുന്ന വി.ടി. ശാഹുൽ ഹമീദിന്റെ വേർപാടിൽ തൃക്കരിപ്പൂർ ടൌണിൽ സർവ്വകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി.
*വി.ടി. ശാഹുൽ ഹമീദിന്റെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.
തൃക്കരിപ്പൂർ:
മുസ്ലിം ലീഗ് നേതാവും മുതിർന്നപത്രപ്രവർത്തകനും കേരള ജേർണലിസ്റ്റ് യൂണിയൻ മുൻ തൃക്കരിപ്പൂർ മേഖല സെക്രട്ടറിയും തൃക്കരിപ്പൂർ പ്രസ്സ് ഫോറം മുൻ ഭാരവാഹിയുമായിരുന്ന
വി.ടി. ശാഹുൽ ഹമീദിന്റെ വേർപാടിൽ തൃക്കരിപ്പൂർ ടൌണിൽ സർവ്വകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ സിക്രട്ടറി എ.ജി.സി. ബഷീർ, സി.പി.ഐ ഏരിയ സിക്രട്ടറി എം.ഗംഗാധരൻ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ടി.വി. ഷിബിൻ, എൻ’. സി.പി. സംസ്ഥാന സമിതി അംഗം സി. ബാലൻ, സി.പി. എം ലോക്കൽ സിക്രട്ടറി കെ. ഉഷ, കോൺഗ്രസ് മണ്ഡലം സിക്രട്ടറി സി.ഡി. ദാമോദരൻ,സി. എം .പി. ജില്ലാ കമ്മിറ്റി അംഗം ഇ.വി.ദാമോദരൻ, സി.എച്ച്. സെന്റർ ചെയർമാൻ എം.എ.സി. കുഞ്ഞബ്ദുള്ള ഹാജി, പ്രസ്സ് ഫോറം പ്രസിഡന്റ് എ.മുകുന്ദൻ, കേരള ജേർണലിസ്റ്റ്’ യൂണിയൻ തൃക്കരിപ്പൂർ മേഖല സെക്രട്ടറി രാജീവൻ ഉദിനൂർ അഡ്വ: എം.ടി.പി. കരീം സത്താർ വടക്കുമ്പാട്
ഇ.ബാലകൃഷ്ണൻ, ടി.വി.വിജയൻ, ഇ.വി.ഗണേശൻ, കെ.വി.പി. സാബി രീൻ, എ.ജി. ബഷീർ അസീസ് കൂലേരി, കെ.വി. അമ്പു, കെ. കണ്ണൻ, റസാഖ് പുനത്തിൽ, വി.വി.അബ്ദുള്ള ഹാജി പ്രസംഗിച്ചു.