
വാഗ്ദേവത മാസിക യുവജനോത്സവം അപേക്ഷകൾ ക്ഷണിച്ചു
വാഗ്ദേവത മാസിക യുവജനോത്സവം അപേക്ഷകൾ ക്ഷണിച്ചു
പുണെ: വാദേവത മാസികയുടെ നേത്യത്വത്തിൽ പുണെ ജില്ലയിലെ മലയാളികൾക്ക് വേണ്ടി ഒരുക്കുന്ന യുവജനോ ത്സവത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 28 ആണ്. വിവിധ മലയാളീ സമാജങ്ങൾ, ക്ഷേത്രങ്ങൾ. പള്ളികൾ കൂടാതെ വ്യക്തികൾക്കും മത്സരത്തിൽ പ ങ്കെടുക്കാവുന്നതാണ്. തലവടെ റോഡിലുള്ള സരസ്വതി വിശ്വ വിദ്യാലയത്തിൽ വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക. മത്സരം നവംബറിൽ നടക്കുന്നതാണ്. വ്യക്തിഗത മത്സരങ്ങൾ ജൂനി യർ വിഭാഗം 12-20 വയസ്സ് പരി ധി. സീനിയർ വിഭാഗം 21 -45 വയ സിൽപെട്ടവർ എന്നിവർക്കാണ് നടക്കുക. ഇരു വിഭാഗത്തിൽ നിന്നും കൂടുതൽ മാർക്ക് വാ ങ്ങിക്കുന്ന വ്യക്തിക്ക് കലാതില കം, കലാപ്രതിഭ പട്ടം സമ്മാനി ക്കും. ഇരുവർക്കും 5000 രൂപ ക്യാഷ് അവാർഡും വാദേവത സർട്ടിഫിക്കറ്റും മെമെറ്റായും സമ്മാനിക്കും. ഇതേ സമയം 08
-11 വയസ്സിൽ പെട്ട കുട്ടികൾക്ക് വേണ്ടി ചിത്ര രചനാ മത്സരവും ഉണ്ടായിരിക്കുന്നതാണ്. ഗ്രൂപ്പ് ഇന മത്സരങ്ങളിൽ ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കുന്ന ഒന്നാമതായെത്തുന്ന ടീമിന് 20,000 രൂപ ക്യാഷ് അവാർഡ്, രണ്ടാമതായെത്തുന്ന ടീമിന് 15000 രൂപയും. മൂന്നാമതായെത്തുന്ന ടീമിന് 10000 രൂപയും ക്യാഷ് അവാർഡും വാദേവത സർട്ടിഫിക്കറ്റും മെ മെൻ്റോയും സമ്മാനിക്കും. വ്യ ക്തിഗത ഇനങ്ങളിൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ലളിത ഗാനം, ശാസ്ത്രീയ സം ഗീതം, മിമിക്രി, മോണോ ആക്ട്, പ്ര ച്ഛന്ന വേഷം, സ്റ്റാൻഡ് അപ്പ് കോമഡി എന്നീ വിഭാഗങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിൽ നാടോടി നൃത്തം, ഒപ്പന, മാർഗം കളി, രൈം, തൂട്ട് ങ്ങിയ വിവിധ ഇനങ്ങളിലായിനി ക്കും മത്സരം നടക്കുക. ഇതിൻ്റെ നിയമാവലിക്കായും അപേക്ഷാ ഫോറത്തിനായും സംഘാടക സമിതിയെ സമീപിക്കേണ്ടതാണ്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ആഘോഷ കാമിറ്റി യെ തിരഞ്ഞെടുത്തു. കെ. വിശ്വ നാഥൻ നായർ (അധ്യക്ഷൻ ഉപദേശക സമിതി , കെ സി സുചിന്ദ്രൻ (ചെയർമാൻ ആഘോഷ കമ്മിറ്റി), ധീരജ് നായർ, അമൽ പിള്ള, സുജിത് പിള്ള, വിജേഷ് മാരാർ, ജാൻ മേരി ജോസഫ്, അഞ്ജിത നായർ, സ്‌മിത അ നിൽ മാരാർ, സി കെ ഗണേ ഷ്, അഞ്ജന സുശീൽ മാരാർ, കെ ശ്രീനിവാസൻ (കൺവി നർമാർ) ഇത് കൂടാതെ വാഗ് ദേവത എഡിറ്റോറിയൽ അംഗ ങ്ങൾ അപെക്‌സ് ബോഡി യായി പ്രവർത്തിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
9604014773, 9740144844, 8605973718.