
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റായി സുനിൽ പട്ടേനയെയും സെക്രട്ടറിയായി പി വേണുഗോപാലനെയും തെരഞ്ഞെടുത്തു.
സുനിൽ പട്ടേന പ്രസിഡൻ്റ്, പി വേണുഗോപാലൻ സെക്രട്ടറി
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റായി സുനിൽ പട്ടേനയെയും സെക്രട്ടറിയായി പി വേണുഗോപാലനെയും തെരഞ്ഞെടുത്തു.
സി വി വിജയരാജനാണ് വൈസ് പ്രസിഡൻ്റ്. ജോയൻ്റ് സെക്രട്ടറി പി വി ദിനേശൻ.
ടി വി ബാലകൃഷ്ണൻ, ടി തമ്പാൻ, എച്ച് കെ ദാമോദരൻ, നിത്യ മധു, സുനീഷ് കക്കാട്ടി എന്നിവരാണ് താലൂക്ക് എക്സി.കമ്മിറ്റി അംഗങ്ങൾ.
റിട്ടേണിംഗ് ഓഫീസറായ ഹൊസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മിനി ജോസഫ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.യോഗത്തിൽ നിത്യ മധു അധ്യക്ഷയായി.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സുനിൽ പട്ടേന, സെക്രട്ടറി പി വേണുഗോപാലൻ
Live Cricket
Live Share Market