
ജിഎച്ച്എസ്എസ് തായന്നൂർ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ദിനം ആഘോഷിച്ചു
സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു

ജിഎച്ച്എസ്എസ് തായന്നൂർ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ദിനം ആഘോഷിച്ചു

.
ജീവിത നൈപുണ്യ ങ്ങളെ അടിസ്ഥാനമാക്കി വിവിധ പരിപാടികളും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഇതിന്റെ ഭാഗമായി നടക്കുകയുണ്ടായി.
ദിനാഘോഷം സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. രാജൻ ഇ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ. അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ബിന്ദു, സൗഹൃദ ദിന സന്ദേശം നൽകി. ശ്രീ. ജോൺ മാത്യു, ശ്രീമതി. ദീപ എൻ ബാബു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സൗഹൃദ കോർഡിനേറ്റർ ശ്രീമതി സുജിത സ്വാഗതം ആശംസിച്ച ചടങ്ങിന് സൗഹൃദ ലീഡർ ലിയോനാർഡ് നന്ദി പറഞ്ഞു.കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു

Live Cricket
Live Share Market




