
മാസ്ക്കുകൾ വിതരണം ചെയ്തു
കാഞ്ഞങ്ങാട്സ്കോളർ കോളേജിൽ വെച്ച് തിങ്കളാഴ്ച ആരംഭിക്കുന്ന ഫൈനൽ, year
B com / BA പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ആവിശ്യമായ മാസ്കുകൾ വിതരണം ചെയ്തു.ഒരു വിദ്യാർത്ഥിക്ക് 2എണ്ണം എന്ന നിലയിൽ സ്കോളർ കോളേജ് മാനേജ്മെൻറിന്റെ നേതൃത്വത്തിൽ മാസ്കുകൾ അനുവദിച്ചിട്ടുണ്ട്, നെഹ്റു കോളേജ്,
MICകോളേജ്, തൃക്കരിപ്പൂർ കോളേജ് എന്നീ പരീക്ഷ സെന്ററുകളിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ക്കാവശ്യമായ മാസ്കുകളാണ് വിതരണം ചെയ്തത്. . മാസ്ക് വിതരണം കോളേജ് മാനേജിംഗ് ഡയരക്ടർ TV വിജയൻ മാഷും, കോളേജ് പ്രിൻസിപ്പാൾ ദാമോദരൻ മാഷും,BA/BCom വിദ്യാർത്ഥികൾക്ക് നൽകി ഉൽഘടനം ചെയ്തു.
Live Cricket
Live Share Market