
കപ്പ കൃഷി ഉദ്ഘാടനം
സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹോസ്ദുർഗ്ഗ് പബ്‌ളിക്ക് സർവ്വൻസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കപ്പ കൃഷിനടുന്നതിന്റെ ഉദ്ഘാടനം മടിക്കൈ പഞ്ചായത്ത് മെമ്പർ ശ്രീമതി ഗീതയും, സംഘം ഓഡിറ്റർ സന്ധ്യ റാണിയും ചേർന്ന് നിർവഹിക്കുന്നു.
Live Cricket
Live Share Market