
മാസ്ക്കുകൾ വിതരണം ചെയ്തു
രാവണീശ്വരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി. രാവണീശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ. ജെ.ആർ സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ 400 മാസ്കുകൾ വിതരണം ചെയ്തു സ്കൂൾ പ്രധാനധ്യാപകൻ മോഹൻ മാസ്റ്റർ, പി.ടി എ പ്രസിഡണ്ട് കെ ശശി.സ്കൂൾ ജെ ആർ സി കൺവീനർ ഗീതു കെ.വി. എന്നിവർ നേതൃത്വം നൽകി
Live Cricket
Live Share Market