
ബേക്കൽ എ.എൽ.പി.സ്ക്കൂളിന് എൽ.എസ്.എസ്.പരീക്ഷയിൽ മികച്ച വിജയം
ബേക്കൽ എ.എൽ.പി.സ്ക്കൂളിന് എൽ.എസ്.എസ്.പരീക്ഷയിൽ മികച്ച വിജയം
l
:- ബേക്കൽ എ.എൽ.പി.സ്ക്കൂളിൽ ഇപ്രാവശ്യം മൂന്ന് കുട്ടികൾ അമിഷ.എം.(മലയാളം), ലിതിൻ കുമാർ.എൽ, ജയലക്ഷ്മി.സി.എ.(കന്നഡ) എൽ.എസ്.എസ്. പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് സ്ക്കൂളിന്റെയും, നാടിന്റെയും അഭിമാനമായി മാറി.നൂറ്റിമുപ്പത്തി ഒന്ന് വർഷത്തെ ചരിത്ര പാരമ്പര്യമുള്ള ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ പി.ശ്രീധരൻ നമ്പൂതിരിയാണ്, മികച്ച പി.ടി.എ.യാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്, കൂടാതെ വികസന സമിതിയും നല്ല പ്രവർത്തനം കാഴ്ചവെക്കുന്നു
Live Cricket
Live Share Market