
സുഭിക്ഷ* *കേരളം* പദ്ധതിയുടെ ഭാഗമായി *KSTA* *ബേക്കൽ* *ഉപജില്ലാ* *കമ്മറ്റി* പാക്കത്ത് നടത്തിയ മധുരക്കിഴങ്ങ് കൃഷി വിളവെടുപ്പ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *പി* . *ഇന്ദിര* ഉദ്ഘാടനം
*മധുരക്കിഴങ്ങ്* *വിളവെടുത്തു* …☘☘
*സുഭിക്ഷ* *കേരളം* പദ്ധതിയുടെ ഭാഗമായി *KSTA* *ബേക്കൽ* *ഉപജില്ലാ* *കമ്മറ്റി* പാക്കത്ത് നടത്തിയ മധുരക്കിഴങ്ങ് കൃഷി വിളവെടുപ്പ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *പി* . *ഇന്ദിര* ഉദ്ഘാടനം ചെയ്തു. ആഹ്ലാദാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ KSTA സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസ് , ജില്ലാ വൈസ് പ്രസിഡന്റ് വി.കെ ബാലാമണി, ജില്ലാ എക്സി. അംഗങ്ങളായ കെ.ശ്രീധരൻ ,വിവി പ്രഭാകരൻ, ജില്ലാ കമ്മറ്റിയംഗം ശൈലജ ടി എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി രമേശൻ എം,ട്രഷറർ പി കുഞ്ഞിരാമൻ, വൈസ് പ്രസിഡന്റ് എം വി രാമചന്ദ്രൻ , ജോ സെക്രട്ടറി മധുസൂദനൻ ടി, തച്ചങ്ങാട് ബ്രാഞ്ചിലെ KSTA അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. *രണ്ടര* *ക്വിന്റൽ* വിളവ് ലഭിച്ചു. 115 കിലോ വിളവെടുപ്പ് സമയത്ത് തന്നെ വില്പന നടത്തി.
Live Cricket
Live Share Market