*പുസ്തപ്രകാശനം* ബെളളിപ്പാടി: ബെളളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കവി സുറാബിന്റെ പുതിയ സമാഹാരം ‘ എന്റെ കവിതകള്‍ ‘ പ്രകാശനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ഇ. ജനാര്‍ദ്ദനന്‍ ഇരിയണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ കെ.വി. സജീവന്‍ മാഷിന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.

*പുസ്തപ്രകാശനം*

ബെളളിപ്പാടി: ബെളളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കവി സുറാബിന്റെ പുതിയ സമാഹാരം ‘ എന്റെ കവിതകള്‍ ‘ പ്രകാശനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ഇ. ജനാര്‍ദ്ദനന്‍ ഇരിയണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ കെ.വി. സജീവന്‍ മാഷിന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. കവയിത്രി ജ്യോതി പാണൂര്‍ പുസ്തക പരിചയം നടത്തി. ചിത്രകാരന്‍ ഏറുംപുറം മുഹമ്മദ്, കവികളായ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, രവീന്ദ്രന്‍ പാടി, രാധാ ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. സുറാബ് മറുമൊഴി നടത്തി. ചടങ്ങില്‍ കെ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. രാഘവന്‍ ബെളളിപ്പാടി സ്വാഗതവും ഇ പി അഭിനവ് നന്ദിയും പറഞ്ഞു.

ജില്ലയിലെ ഇരുപത് സാംസ്ക്കാരിക കേന്ദ്രങ്ങളിൽ സുറാബിന്റെ പുസ്തകപ്രകാശനവും ചർച്ചയും നടക്കും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close