തൃക്കരിപ്പൂർ:കെ എസ് ടി എ ചെറുവത്തൂർ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കൗൺ സിലും അധ്യാപക ലോകം പ്രതിഭോത്സവ വിജയികൾക്കുള്ള അനുമോദനവും സംഘടി പ്പിച്ചു .ചന്തേര ജി.യു.പിസ്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനം പ്രശസ്ത നിരൂപകൻ ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.
*കെ എസ് ടി എ യാത്രയയപ്പ് സമ്മേളനവും കൗൺസിലും*
തൃക്കരിപ്പൂർ:കെ എസ് ടി എ ചെറുവത്തൂർ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കൗൺ
സിലും അധ്യാപക ലോകം പ്രതിഭോത്സവ വിജയികൾക്കുള്ള അനുമോദനവും സംഘടി
പ്പിച്ചു .ചന്തേര ജി.യു.പിസ്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനം പ്രശസ്ത നിരൂപകൻ ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.
സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപ
കർക്കുള്ള ഉപഹാരസമർപ്പണം കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവ
നും അധ്യാപക ലോകം പ്രതിഭോത്സവ വിജയികൾക്കും കലോത്സവ വിജയികൾക്കു
ള്ള ഉപഹാര സമർപ്പണം സംസ്ഥാന എക്സിക്യൂ
ട്ടീവ് അംഗംസി.എം.മീനാകുമാരിയുംനിർവഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി മാരായ കെ.വി രാജേഷ് , എം.ഇ.ചന്ദ്രാംഗതൻ, ജില്ലാ വൈസ് പ്രസിഡൻറ് പി. രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി മാധവൻ,കെ.വി.ദാമോദരൻ, വി.എസ്.ബിജുരാജ്, എം സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രസിഡണ്ട് കെ വി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. സബ് ജില്ലാ സെക്രട്ടറികെ എം ഈശ്വരൻ സ്വാഗതവും
സബ്ജില്ലാ വൈസ് പ്രസിഡണ്ട് കെ വി പത്മനാഭൻ നന്ദിയും പറഞ്ഞു.