*കനല്* പരിപാടി ഉദ്ഘാടന ഇന്ന് സ്ത്രീ സുരക്ഷക്കായി നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക, ഗാർഹിക സത്രി പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി കലാലയങ്ങൾ കേന്ദ്രീകരിച്ച് കനല് എന്ന കർമ്മ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് 23ന് വൈകിട്ട് 6 മണിക്ക് ഓൺലൈൻ ഉൽഘാടനം നിർവഹിക്കും. കാസർഗോഡ് ജില്ലയിലും ഇതേ സമയം വിവിധ പരിപാടികൾ നടത്തുമെന്ന് ജില്ലാ വനിതാ ശിശു വികസന പദ്ധതി ഓഫിസർ കവിതാ റാണി രഞ്ജിത്ത് അറിയിച്ചു. കളക്ടറേറ്റിൽ നടക്കുന്ന പരിപാടി ജില്ലാ കളക്ടർ *ഭണ്ഡാരി സ്വാഗത് രൺബീർ ചന്ദ്* പോസ്റ്റർ പ്രകാശനം നടത്തി ഉദ്ഘാടനം നിർവഹിക്കും കാസർഗോഡ് ജില്ലയിലെ 38 പഞ്ചായത്തുകൾ,12 ഐസിഡിഎസ് പ്രോജക്റ്റുകൾ , വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോസ്റ്റർ പ്രകാശനം നടത്തുന്നതിനുവേണ്ടി അതാത് ഐസിഡിഎസ് പ്രൊജക്ടുകളിൽ പോസ്റ്ററുകൾ എത്തിച്ചു നൽകിയിട്ടുണ്ട് അത് പ്രൊജക്റ്റ് സ്ഥലങ്ങളിലും ഒക്കെ വിവിധ പരിപാടികള്ളോ ടുകൂടി പോസ്റ്റർ പ്രകാശനം അതാത് ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഏരിയയിൽ നിർവഹിക്കുന്നതാണ്. *ജെൻഡർ അന്റ് ലോ* എന്ന വിഷയത്തിൽ ജില്ലാതലത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസ് ,മഹിളാ ശക്തികേന്ദ്ര ,ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസ്,ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ പരിപാടി നടത്തുന്നതാണ്.ഇതിനു വേണ്ടിയുള്ള
*കനല്* പരിപാടി ഉദ്ഘാടന ഇന്ന്
സ്ത്രീ സുരക്ഷക്കായി നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക, ഗാർഹിക സത്രി പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി കലാലയങ്ങൾ കേന്ദ്രീകരിച്ച് കനല് എന്ന കർമ്മ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് 23ന് വൈകിട്ട് 6 മണിക്ക് ഓൺലൈൻ ഉൽഘാടനം നിർവഹിക്കും. കാസർഗോഡ് ജില്ലയിലും ഇതേ സമയം വിവിധ പരിപാടികൾ നടത്തുമെന്ന് ജില്ലാ വനിതാ ശിശു വികസന പദ്ധതി ഓഫിസർ കവിതാ റാണി രഞ്ജിത്ത് അറിയിച്ചു. കളക്ടറേറ്റിൽ നടക്കുന്ന പരിപാടി ജില്ലാ കളക്ടർ *ഭണ്ഡാരി സ്വാഗത് രൺബീർ ചന്ദ്* പോസ്റ്റർ പ്രകാശനം നടത്തി ഉദ്ഘാടനം നിർവഹിക്കും കാസർഗോഡ് ജില്ലയിലെ 38 പഞ്ചായത്തുകൾ,12 ഐസിഡിഎസ് പ്രോജക്റ്റുകൾ , വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോസ്റ്റർ പ്രകാശനം നടത്തുന്നതിനുവേണ്ടി അതാത് ഐസിഡിഎസ് പ്രൊജക്ടുകളിൽ പോസ്റ്ററുകൾ എത്തിച്ചു നൽകിയിട്ടുണ്ട് അത് പ്രൊജക്റ്റ് സ്ഥലങ്ങളിലും ഒക്കെ വിവിധ പരിപാടികള്ളോ ടുകൂടി പോസ്റ്റർ പ്രകാശനം അതാത് ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഏരിയയിൽ നിർവഹിക്കുന്നതാണ്. *ജെൻഡർ അന്റ് ലോ* എന്ന വിഷയത്തിൽ ജില്ലാതലത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസ് ,മഹിളാ ശക്തികേന്ദ്ര ,ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസ്,ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ പരിപാടി നടത്തുന്നതാണ്.ഇതിനു വേണ്ടിയുള്ള