ജില്ലയിൽ ജൂലൈ 25 ന് പ്രത്യേക വാക്‌സിൻഷൻ ക്യാമ്പ്
ജില്ലയിൽ ജൂലൈ 25 ന് പ്രത്യേക വാക്‌സിൻഷൻ ക്യാമ്പ്
ജില്ലയിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസും രണ്ടാം ഡോസും നൽകുന്നതിനായി 25/7/2021 ഞായറാഴ്ച ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു .ജൂലൈ 25 ന് വാക്‌സിനേഷൻ നൽകുന്നതിനായി ജൂലൈ 24 ന് ഉച്ചക്ക് 3 മണിക്ക് വെബ്‌സൈറ്റിൽ അലോട്മെന്റ് അനുവദിക്കുന്നതാണ് .വാക്‌സിനേഷൻ ആവശ്യമുള്ളവർ cowin.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ബുക്ക് ചെയേണ്ടതാണ് .
കാസറഗോഡ്
23-7-2021
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസർഗോഡ്
Live Cricket
Live Share Market