കബനി വിനോദിന് അനുമോദനം
കബനി വിനോദിനെ അനുമോദിച്ചു:
ആലന്തട്ട: ഇ.എം.എസ്.വായനശാല & ഗ്രന്ഥാലയം ആലന്തട്ട ഈ വർഷത്തെ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സ്ക്കൂൾ വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച പുസ്തകാസ്വാദന മത്സരത്തിൽ വിജയിയായ കുമാരി കബനി വിനോദിനെ അനുമോദിച്ചു. ഗ്രന്ഥാലയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ വായനശാല പ്രസിഡണ്ട് എ.എം.ബാലകൃഷ്ണൻ ഉപഹാരം നൽകി. സെക്രട്ടറി കയനി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എം.വി.രാജു, സജിത എന്നിവർ സംസാരിച്ചു.കബനി വിനോദ് മറുപടി പ്രസംഗവും സി .ടി.രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി
Live Cricket
Live Share Market