മോട്ടോർ വെഹിക്കിൾ ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി
തലപ്പാടി, പെർള മോട്ടോർ വെഹികിൽ ചെക് പോസ്റ്റുകളിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി
തലപ്പടിയിൽ നിന്നും കണക്കിൽ പെടാത്ത 16900/- രൂപയും പെർളയിൽ നിന്ന് 750/- രൂപയും പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയ്ക് തലപ്പടിയിൽ Dysp K V വേണുഗോപാലും പെർളയിൽ വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസും നേതൃയത്വം നൽകി.
Live Cricket
Live Share Market