സഹകരണ ഓണചന്തകൾ തുടങ്ങി*
*സഹകരണ ഓണചന്തകൾ തുടങ്ങി*
*🧾13.08.2021🧾*
*മടിക്കൈ:* സംസ്ഥാന സർക്കാർ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സഹകരണ ഓണ ചന്തകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ചാളക്കടവ് വെച്ച് നിർവഹിച്ചു. മടിക്കൈ സർവീസ് സഹകരണ ബാങ്കിന് കീഴിൽ അമ്പലത്തുകര, ചാളക്കടവ്, കാഞ്ഞിരപ്പൊയിൽ എന്നീ കേന്ദ്രങ്ങളിൽ ചന്തകൾ പ്രവർത്തിക്കും
Live Cricket
Live Share Market