
എസ്.സി.കോളനിയിൽ ലയൺസ് ക്ലബ്ബ് ഓണക്കിറ്റുകൾ നൽകി.
എസ്.സി.കോളനിയിൽ ലയൺസ് ക്ലബ്ബ് ഓണക്കിറ്റുകൾ നൽകി.
മുള്ളേരിയ: മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാറഡുക്ക പഞ്ചായത്തിലെ കുണ്ടടുക്ക എസ്.സി.കോളനിയിലെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഓണ സദ്യക്കുള്ള ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകി.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത്, സെക്രട്ടറി കെ രാജലക്ഷ്മി, ഭാരവാഹികളായ ഷാഫി ചൂരിപ്പള്ളം, എം മോഹനൻ, കൃഷ്ണൻ കോളിക്കാൽ, ഡോ. ദീപാലക്ഷ്മി, ലിയോ ക്ലബ്ബ് പ്രസിഡണ്ട് അർജുൻ മേലത്ത് സംബന്ധിച്ചു.
Live Cricket
Live Share Market