ഇന്ധന വിലവർദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര വാക്സിൻ നയം തുടങ്ങിയ ജനദ്രോഹ നയങ്ങൾക്കെതിരെ DYFI നീലേശ്വരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ചു
ഇന്ധന വിലവർദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര വാക്സിൻ നയം തുടങ്ങിയ ജനദ്രോഹ നയങ്ങൾക്കെതിരെ DYFI നീലേശ്വരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ചു
#റിലേ_സത്യഗ്രഹം രണ്ടാം ദിനം സ:എം. രാജൻ ഉദ്ഘാടനം ചെയ്യുതു. ബ്ലോക്ക് വൈ പ്രസിഡന്റ് കെ. വി. അഭിലാഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ജോ സെക്രട്ടറി എം. വി. ദീപേഷ് സ്വാഗതം പറഞ്ഞു
/
Live Cricket
Live Share Market