
ജെ സി ഐ വരാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം എലൈറ്റ്മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
*ജെ സി ഐ വരാഘോഷത്തിന്റെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങൾ കൈമാറി*
*🧾09.09.2021🧾*
മടിക്കൈ :അന്തർദേശീയ യുവജന പ്രസ്ഥാനമായ ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായ് നടത്തുന്ന പബ്ലിക്ക് റിലേഷൻ പ്രോഗ്രാമുമായ് ബന്ധപ്പെട്ട് മടിക്കൈ പൂത്തക്കാൽ പ്രൈമറി ഹെൽത്ത് സെന്റർ, ചാളക്കടവ് ആയുർവേദ ആശുപത്രി എന്നിവയ്ക്ക് പൾസ് ഓക്സീ മീററർ, സാനിറൈറസർ, മാസ്ക്, വെയ്സ്ററ് ബിൻ എന്നിവ നല്കി. ചടങ്ങിൽ ജെസിഐ നീലേശ്വര൦ എലൈററ് പ്രസിഡന്‍റ് അരുൺ പ്രഭു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ധനേഷ്, ജെ.സിഐ വീക്ക് കോ-ഓർഡിനേററർ ദിലീഷ്, പ്രോഗ്രാം ഡയറക്ടർമാരായ വിനീത് വരുൺ പ്രഭു , വിപിൻ ശങ്കർ, റീജ രാജേഷ്, രാഹുൽ.വി, കൃതീഷ്,മെഡിക്കൽ ഓഫീസർ ഡോ.മാർക്ക് ജേക്കബ്ബ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രൻ എ൦. JHI അനിൽ കുമാർ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പ്രേമ, മെഡിക്കല്‍ ഓഫീസർ സീമ എന്നിവർ സ൦സാരിച്ചു*
■■■■■■■■■■■■■■■■■■■■■
————————————————
————————————————————-
*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
8281481537
/