
സൗഹൃദ ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചു
സൗഹൃദ ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ചാപ്റ്റർ ജെ
സി.ഐ നീലേശ്വരം ചാപ്റ്ററുമായി കൈകോർത്തുകൊണ്ട് സൗഹൃദ ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജെ.സി.ഐ പ്രസിഡണ്ട് ഡോക്ടർ നിതാന്ത് ബാൽ ശ്യാം പരിപാടി ഉദ്ഘാടനം ചെയ്തു. മധുസൂദനൻ വെള്ളിക്കോത്ത്, ചാന്ദേ ഷ് ചന്ദ്രൻ, ഡോക്ടർ രാഹുൽ എ.കെ, വി
കെ സജിത് കുമാർ, ദിനേശൻ കെ. വി, മുഹമ്മദ് ത്വയ്യിബ്, പി. സത്യൻ, മുരളി പള്ളോട്ട് എന്നിവർ നേതൃത്വം നൽകി
Live Cricket
Live Share Market