പട്ടേനയിലെ ആദ്യകാല LP സ്കൂളിലെ അദ്ധ്യാപകരെ ആദരിച്ചു. 1984 ൽ കുട്ടികളുടെ എണ്ണം കുറവായത് കൊണ്ട് അടച്ച് പൂട്ടേണ്ടി വന്ന സ്കൂൾ ഒരു കാലത്ത് പട്ടേന, ചിറപ്പുറം, സുവർണ്ണ വല്ലി, പഴനെല്ലി പ്രദേശത്തെ കുട്ടികൾക്ക് എക ആശ്രയമായിരുന്ന പ്രാദമിക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു. ഈ സ്കൂളിൽ നിന്നും LP വിദ്യാഭ്യാസം പൂർത്തിയാക്കിയ , KP സതീഷ് ചന്ദ്രൻ Ex MLA പരിപാടി ഉൽഘാടനം ചെയ്യ്തു.

ഇതേ സ്കൂളിലെ മുൻ അദ്ധ്യാപികയായ സരോജിനി ടീച്ചറുടെ മകൻ കുടിയായ ഇവിടുത്തെ പുർച്ച വിദ്യാർത്ഥിയായ Dr: വി.സുരേശൻ അദ്ധ്യാപകർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
r
വാർഡ് കൗൺസിലർ ജയശ്രീ ടീച്ചർ ആശംസ അർപ്പിച്ച് സംസാരിച്ചു. പട്ടേന LP സ്കൂളിലെ പുർവ്വ വിദ്യാർത്ഥികളായ എം.ബാലഗോപാലൻ, കൺമണി രാധാകൃഷ്ണൻ ,കല്ലംമ്പള്ളി നാരായണൻ , പി.കുഞ്ഞമ്പു, മണിയറ തമ്പാൻ, എം. ഗണപതി മസ്റ്റർ, എ.തമ്പാൻ നായർ , എം. ജയറാം , ധനഞ്ജയൻ ,ഈശ്വരൻ മാസ്റ്റർ, എ.പി. ഗീത,രഞ്ജിത്ത് KN, തുടങ്ങിയവർ അനുഭവങ്ങൾ പങ്ക് വെച്ച് സംസാരിച്ചു. സരോജിനി ടീച്ചർ , ശാരദ കുട്ടി ടീച്ചർ, നാരായണ യോഗി മാസ്റ്റർ എന്നിവരെയാണ് ആദരിച്ചത്. ജനശക്തി വായനശാലാ പ്രസിഡൻറ് വി.ഹരിദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാലാ സെക്രട്ടറി ഇ.കെ സുനിൽകുമാർ സ്വാഗതവും പി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു
‘