മിസ് കേരള ഗ്രാൻഡ് ഫിനാലെ യോഗ്യത നേടി ശില്പ രതീഷ്
മിസ് കേരള ഗ്രാൻഡ് ഫിനാലെ യോഗ്യത നേടി
ശില്പ രതീഷ്
കാഞ്ഞങ്ങാട്:- ഈ മാസം 21,22,23 തീയതികളിൽ ആലപ്പുഴ വെച്ച് എസ്പാനിയോ ഇവന്റ് നടക്കുന്ന മിസ് കേരള ഗ്രാൻഡ്ഫിനാലെ യോഗ്യത നേടി കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശി ശില്പാ രതീഷ്.ഇന്ത്യ, ദുബായ്, തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി മത്സരിച്ച 3000 മൂവായിരത്തോളം ആളുകളിൽ നിന്നായി ഫൈനലിലേക്ക് തെരഞ്ഞെടുത്തത 42 പേരിൽ ഒരാളാണ് ശിൽപാ രതീഷ്. ദുബായ് ജെഎംസ് എഡുക്കേഷൻ ഗ്രൂപ്പിൽ ജോലി ചെയ്യുന്നു.13വർഷമായി ദുബായിൽ ജോലിചെയ്തു വരികയാണ് അതിയാമ്പൂർ കെവി രതീഷ് ന്റെ ഭാര്യയാണ് ശിൽപ, നതാര, അനായിഷ്‌ക്ക എന്നിവർ മക്കളാണ്
കൂടുതൽ വിവരങ്ങൾക്ക്
നന്ദു :8086444362

ശില്പ രതീഷ്
Live Cricket
Live Share Market