വിത്ത് വിതരണം ചെയ്തു. കുട്ടമത്ത്: മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പച്ചക്കറിവിത്ത് വിതരണം ചെയ്തു.ചടങ്ങിൽ സീഡ് കോ ഓർഡിനേറ്റർ എം മോഹനൻ ,പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ,സീനിയർ അസിസ്റ്റൻറ് കെ.കൃഷണൻ എന്നിവർ പങ്കെടുത്തു.
വിത്ത് വിതരണം ചെയ്തു.

കുട്ടമത്ത്: മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പച്ചക്കറിവിത്ത് വിതരണം ചെയ്തു.ചടങ്ങിൽ സീഡ് കോ ഓർഡിനേറ്റർ എം മോഹനൻ ,പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ,സീനിയർ അസിസ്റ്റൻറ് കെ.കൃഷണൻ എന്നിവർ പങ്കെടുത്തു.






Live Cricket
Live Share Market
		 
					


 Loading ...
 Loading ...


