സ്ത്രീ പക്ഷ കേരളം അധ്യാപിക കൂട്ടായ്മ സംഘടിപ്പിച്ചു.

സ്ത്രീ പക്ഷ കേരളം അധ്യാപിക കൂട്ടായ്മ സംഘടിപ്പിച്ചു.

പാലക്കുന്ന് : നവകേരള സൃഷ്ടിക്കായ് അണിചേരൂ . മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പടുത്തു” എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ( KSTA) കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാലക്കുന്നിൽ അധ്യാപിക കൂട്ടായ്മ സംഘടിപ്പിച്ചു. പി.കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം എൻ.കെ ലസിത അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവൻ , സംസ്ഥാന എക്സി. അംഗം സി.എം. മീനാകുമാരി സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസ് ,ജില്ലാ പ്രസിഡന്റ് ഏ ആർ വിജയകുമാർ എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി പി. ദിലീപ് കുമാർ സ്വാഗതവും ജോ സെക്രട്ടറി കെ. ശോഭ നന്ദിയും പറഞ്ഞു.


ജില്ലാ വനിതാവേദി കലാവേദിയംഗങ്ങൾ ചേർന്നവതരിപ്പിച്ച കനൽപ്പൊട്ട് ‘ ദൃശ്യാവിഷ്ക്കാരവും അരങ്ങേറി. നൂറുകണക്കിന് അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close