മടിക്കൈ അമ്പലത്തുക്കര പാലമരച്ചോട്ടില്‍ ‘എഴുത്തിന്റെ ദേശപ്പെരുമ ‘ പരിപാടി സംഘടിപ്പിച്ചു പ്രശസ്ത എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു

സിപിഎം ജില്ലാ സമ്മേളനം

മടിക്കൈ അമ്പലത്തുക്കര പാലമരച്ചോട്ടില്‍ ‘എഴുത്തിന്റെ ദേശപ്പെരുമ ‘ പരിപാടി സംഘടിപ്പിച്ചു

പ്രശസ്ത എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു

➖♦️ 07/01/2022 ♦️➖

മടിക്കൈ: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മടിക്കൈ അമ്പലത്തുക്കര പാലമരച്ചോട്ടില്‍ ‘എഴുത്തിന്റെ ദേശപ്പെരുമ ‘ എന്ന പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. ഇ.പി രാജഗോപാലന്‍ മോഡറേറ്ററായി, കെ.പി സതീഷ്ചന്ദ്രന്‍ , സന്തോഷ് ഏച്ചിക്കാനം, പി വി.കെ പനയാല്‍, പി.വി ഷാജികുമാര്‍.നാരായണന്‍ അമ്പലത്തറ, ബാലചന്ദ്രന്‍ എരവില്‍ , ഉപേന്ദ്രന്‍ മടിക്കൈ,ബാലകൃഷ്ണന്‍ ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി നീലേശ്വരം, സുധാ എസ് നന്ദന്‍ ,പ്രേംകുമാര്‍ രാവണീശ്വരം , രാജന്‍ കൊടക്കാട്, കുട്ടിയാനം മുഹമ്മദ്കുഞ്ഞി തുടങ്ങിയ എഴുത്തുക്കാരും , മടത്തി നാട്ട് രാജന്‍, ശശീ ന്ദ്രന്‍ മടിക്കൈ, കെ സുജാത , ഒ. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.നാരായണന്‍ സ്വാഗതം പറഞ്ഞു, കെ.വി പ്രമോദ് നന്ദി പ്രകാശിപ്പിച്ചു




Live Cricket Live Share Market
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image