സി പി ഐ (എം) അജാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി ക്യാമ്പയിന്റെ ഭാഗമായി തെക്കേവെള്ളിക്കോത്ത് വയലിൽ വിത്തിടൽ നടന്നു
സി പി ഐ (എം) അജാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി ക്യാമ്പയിന്റെ ഭാഗമായി തെക്കേവെള്ളിക്കോത്ത് വയലിൽ വിത്തിടൽ നടന്നു
പരിപാടി സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി രമേശൻ ഉത്ഘാടനം ചെയ്തു. എം. ദാമോദരൻ അധ്യക്ഷനായി. മൂലക്കണ്ടം പ്രഭാകരൻ, ദേവി രവീന്ദ്രൻ, ശിവജി വെള്ളിക്കോത്ത്, സി. ബാലകൃഷ്ണൻ, മനോജ് കാരക്കുഴി, രാജേഷ്. ടി. പി, എ. വി. പവിത്രൻ, കെ. കൃഷ്ണൻ മാസ്റ്റർ, ബി. ഗംഗാധാരൻ, വി. പി. പ്രശാന്ത്, കെ. വി. നിഷാന്ത്, സൈനബ. സി. എം എന്നിവർ സംബന്ധിച്ചു. ലോക്കൽ സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
ലോക്കലിലെ എല്ലാ ബ്രാ ഞ്ചുകളിലുംതെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ
പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വർഗ ബഹുജനസംഘട നാ പ്രവർത്തകരുടെയും വീടുകളിലും ജൈവ പച്ചക്കറി നടപ്പി ലാക്കുന്നതിന്റെ
മുന്നോടിയായിട്ടാണ് വിത്ത്നടീൽ നടന്നത്.
Live Cricket
Live Share Market