ഒഴിവുകൾ നികത്തിയുവജനങ്ങൾക്ക് തൊഴിൽ നൽകാൻ തയ്യാറാക്കുക ഡിവൈഎഫ്ഐ പുല്ലൂർ മേഖലാ സമ്മേളനം
ഒഴിവുകൾ നികത്തിയുവജനങ്ങൾക്ക് തൊഴിൽ നൽകാൻ തയ്യാറാക്കുക
ഡിവൈഎഫ്ഐ പുല്ലൂർ മേഖലാ സമ്മേളനം

കാഞ്ഞങ്ങാട്:-കേന്ദ്ര സർക്കാരിന്റെകീഴിലുള്ളസ്ഥാപനങ്ങളിലെഒഴിവുകൾനികത്തി0യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തണമെന്നും,കേന്ദ്രസർക്കാർസ്വകാര്യവൽക്കരണ ത്തിൽ നിന്നും പിന്മാറണമെന്നും,പുല്ലൂരിൽ വച്ച് നടന്നഡിവൈഎഫ്ഐമേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഖിൽരാജ് നഗറിൽ വച്ച് നടന്ന സമ്മേളനംജില്ലാ വൈസ് പ്രസിഡന്റ് പി.ശിവപ്രസാദ്ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡണ്ട് സിജു പുല്ലൂർഅധ്യക്ഷനായി.
അനീഷ് കുറുംപാലം,കെ  പ്രജീഷ്,കുന്നുപാറ എ അതിരഎന്നിവർ സംസാരിച്ചു.
അഗിത പുല്ലൂർരക്തസാക്ഷി പ്രമേയവും,പ്രതീക്ഷ മധുരം പാടിഅനുശോചന പ്രമേയവും മേഖല സെക്രട്ടറി യതീഷ് വാരിക്കാട്ട്റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു.
സംഘാടകസമിതി ചെയർമാൻഎ കൃഷ്ണൻ സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികളായി
വിനോദ്  മാക്കരം കോട്ട്(പ്രസിഡണ്ട്)
സിജു പുല്ലൂർ(സെക്രട്ടറി)
അനൂപ്തട്ടുമ്മൽ(ട്രഷറർ)



 
					


 Loading ...
 Loading ...


