ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നൂറു കണക്കിന് ശാസ്ത്ര പതിപ്പുകൾ മേക്കാട്ട് ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ നിർമ്മിച്ചു. LP,UP, HS വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരം, ശാസ്ത്ര പതിപ്പുകളുടെ നിർമ്മാണം എന്നിവ നടത്തി. ഹെഡ് മാസ്റ്റർ പി.സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നൂറു കണക്കിന് ശാസ്ത്ര പതിപ്പുകൾ മേക്കാട്ട് ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ നിർമ്മിച്ചു. LP,UP, HS വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരം, ശാസ്ത്ര പതിപ്പുകളുടെ നിർമ്മാണം എന്നിവ നടത്തി. ഹെഡ് മാസ്റ്റർ പി.സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് കൃഷ്ണൻ – കെ.വി, സ്റ്റാഫ് സെക്രട്ടറി ഷിനോ തോമസ് എന്നിവർ സംസാരിച്ചു. ശാസ്ത്രാദ്ധ്യാപകരായ ബിന്ദു. പി.ഡി. ജീജ കെ., പ്രമോദ് വി.വി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.
Live Cricket
Live Share Market