അജാനൂർ അർബൻ സഹകരണ സംഘത്തിലെ മെമ്പർ മാർക്ക് അംഗ സമാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ച തുകയുടെ വിതരണം നടന്നുസമാശ്വാസ ഗഡുവിന്റെ വിതരണം സഹകരണ സംഘം ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ് രജിസ്ട്രാർ കെ.രാജഗോപാലൻ നിർവ്വഹിച്ചു
അജാനൂർ അർബൻ സഹകരണ സംഘത്തിലെ മെമ്പർ മാർക്ക് അംഗ സമാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ച
തുകയുടെ വിതരണം നടന്നു.
കാഞ്ഞങ്ങാട്: സഹകരണ വകുപ്പ് ആവിഷ്കരിച്ച സഹകരണ സംഘങ്ങളിലെ മെമ്പർമാർക്ക് ഉള്ള സമാശ്വാസ പദ്ധതി പ്രകാരം അജാനൂർ അർബൻ സഹകരണ സംഘത്തിലെ മെമ്പർമാർക്ക് ഉള്ള സമാശ്വാസ ഗഡുവിന്റെ വിതരണം സഹകരണ സംഘം ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ് രജിസ്ട്രാർ കെ.രാജഗോപാലൻ നിർവ്വഹിച്ചു. സംഘം പ്രസിഡണ്ട് വി. കമ്മാരൻ അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർമാരായ എൻ. വി അരവിന്ദാക്ഷൻ നായർ , സുകുമാരൻ പൂച്ചക്കാട്, സി.വി തമ്പാൻ, കെ. എൻ. രാജേന്ദ്രപ്രസാദ്, സംഘം സെക്രട്ടറി കെ.വി. സാവിത്രി എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market