മഞ്ചാം പൊതി കളിയാട്ടത്തിന്റെ ഭാഗമായി തിരുമുമ്പ് വായനശാല പ്രദർശനം നടത്തി. ശ്രീനന്ദ് ചിരട്ട കൊണ്ട് നിർമ്മിച്ച ചിത്രങ്ങളുടെയും അപൂർവം കെട്ടിയാടാറുള്ള തെയ്യങ്ങളുടെഫോട്ടോ പ്രദർശനവും ശലഭനിരീക്ഷകൻ ഗോപിനാഥ് മടിക്കൈ യുടെ ശലഭചിത്രങ്ങളും ബോട്ടിൽ ആർട്ടും കൊണ്ട് ശ്രദ്ധ നേടിയ പ്രദർശനമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉത്ഘാടനം ചെയ്തു.

ആഘോഷകമ്മിറ്റി ചെയർമാൻ പി. പ്രഭാകരൻ,അഴീകോടൻ ക്ലബ് സെക്രട്ടറി എം. ജയേഷ്, പി. ലിജീഷ്, കെ. രാമചന്ദ്രൻ, പഞ്ചായത്ത് സമിതി കൺവീനർ കെ. ജയൻ,രമ്യാ വിജയൻ,എന്നിവർ സംസാരിച്ചു. പി. മോഹനൻ സ്വാഗതം പറഞ്ഞു. പി. ലിനീഷ് ആദ്യക്ഷനായി.