
ചാളക്കടവ് തിരുമുമ്പ് വായനശാല കളിയും കാര്യവും എന്ന പേരിൽ ബാലവേദി ക്യാമ്പ് നടത്തി
ചാളക്കടവ് തിരുമുമ്പ് വായനശാല കളിയും കാര്യവും എന്ന പേരിൽ ബാലവേദി ക്യാമ്പ് നടത്തി.
65 കുട്ടികൾ പങ്കെടുത്ത പരിപാടി ആവേശകരമായി. നാടൻ പാട്ടു കലാകാരൻ എം. വി. കുഞ്ഞികൃഷ്ണൻ മടിക്കൈ നേതൃത്വം നൽകി. പി. മോഹനൻ സ്വാഗതം പറഞ്ഞു. പി. ലിനീഷ് ആദ്യക്ഷനായി.32 വർഷത്തെ സേവനത്തിനുശേഷം അദ്ധ്യാപകജോലിയിൽനിന്നും വിരമിച്ച വായനശാല പ്രവർത്തകൻ കെ. രാമചന്ദ്രൻ മാഷക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ആയുർവേദ ആശുപത്രിയിലെ ഡോ :നന്ദകുമാർ എന്നിവർ ചേർന്ന് വായനശാലയുടെ ഉപഹാരം നൽകി.
Live Cricket
Live Share Market