വേണ്ടത് ആചാരവായനയല്ല – പ്രകാശൻ കരിവെള്ളൂർ

വേണ്ടത് ആചാരവായനയല്ല – പ്രകാശൻ കരിവെള്ളൂർ

കുണിയൻ -ജീവിതത്തിൽ കൂടെ കൊണ്ടു നടക്കാൻ കഴിയാത്ത കാര്യങ്ങളാണ് നമ്മൾക്ക് ആചരിക്കേണ്ടി വരുന്നത് … വായനയും ഇപ്പോൾ അങ്ങനെയായിത്തീരുകയാണെന്ന് പ്രകാശൻ കരിവെള്ളൂർ അഭിപ്രായപ്പെട്ടു . വായനാപക്ഷം ആചരിക്കുന്ന നാട്ടിൽ ഇന്ന് വായനയുടെ പക്ഷത്ത് ചുരുക്കം ചില രേയുള്ളൂ . വീട്ടിലും നാട്ടിലും ആളുകൾ കഥയും നോവലും യാത്രാവിവരണവും വായിക്കുന്ന കാഴ്ച്ച എവിടെയും കാണാനില്ല . വായിക്കാത്ത മുതിർന്നവർ പെരുകുമ്പോൾ വായിക്കാത്ത ഇളം തലമുറ അതിനേക്കാൾ പെരുകുന്നു . കുണിയൻ കൈരളി ഗ്രന്ഥാലയത്തിൽ കുടുംബശ്രീ വായനക്കൂട്ടായ്മയിൽ വായനയുടെ വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . പി എൻ പണിക്കർ അനുസ്മരണം നടത്തി കെ. രവീന്ദ്രൻ സമഗ്ര വായനയജ്ഞം ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ പ്രഭാവതി കിത്താബ് പദ്ധതിയിൽ പെട്ട പുസ്തകങ്ങൾ വിതരണം ചെയ്തു . പ്രസീത , വിജേഷ് എന്നിവർ സംസാരിച്ചു .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close