സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മടിക്കൈ ബാങ്ക് കാഞ്ഞി രപൊയിൽ ഉള്ള രണ്ടേക്കർ സ്ഥലത്ത് മഞ്ഞൾ കൃഷി ചെയ്തു.
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മടിക്കൈ ബാങ്ക് കാഞ്ഞി രപൊയിൽ ഉള്ള രണ്ടേക്കർ സ്ഥലത്ത് മഞ്ഞൾ കൃഷി ചെയ്തു.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് സി പ്രഭാകരൻ, വൈസ് പ്രസിഡൻ്റ് ഒ കുഞ്ഞികൃഷ്ണൻ , പഞ്ചായത്ത് അംഗം എൻ ഖാദർ, ഷൈലജ, ഡയറക്ടർമാരായ വി വി വിജയൻ, കെ കുഞ്ഞിരാമൻ, എൻ ബാലകൃഷ്ണൻ, ബാങ്ക് സെക്രട്ടറി പി രമേശൻ, എ രാജൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ബാങ്ക് ജീവനക്കാർ എന്നിവര്‍ നേതൃത്വം നൽകി. ബംങ്കളത്ത് നെൽകൃഷി ചെയ്യാൻ വിത്തിട്ടു . മൂന്നര ഏക്കർ നെൽ കൃഷി ചെയ്യുന്നതിനാണ് പദ്ധതി.
Live Cricket
Live Share Market