Buero Report
-
കൈവിലങ്ങും തോക്കും കുരുന്നുകൾ കൈകൾ കൊണ്ടു തൊട്ടു. ഭയത്തെ തട്ടിയകറ്റി ഇളനീർ ജ്യൂസ് നൽകി പൊലീസ് മാമൻമാർ .ദുരന്തമുഖങ്ങളിലെ നേരനുഭവങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകി ഫയർ ആൻ്റ് റസ്ക്യു ഉദ്യോഗസ്ഥർ .സമഗ്ര ശിക്ഷാ കേരളം ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പൊതു ഇടങ്ങൾ അടുത്തറിയാനായി സംഘടിപ്പിച്ച പഠനയാത്രയാണ് ശ്രദ്ധേയമായത്.
തൃക്കരിപ്പൂർ: കൈവിലങ്ങും തോക്കും കുരുന്നുകൾ കൈകൾ കൊണ്ടു തൊട്ടു. ഭയത്തെ തട്ടിയകറ്റി ഇളനീർ ജ്യൂസ് നൽകി പൊലീസ് മാമൻമാർ .ദുരന്തമുഖങ്ങളിലെ നേരനുഭവങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകി ഫയർ…
Read More » -
കൊടക്കാട് നാരായണൻ മാസ്റ്റർക്ക് തുളുനാട് അവാർഡ്.
കൊടക്കാട് നാരായണൻ മാസ്റ്റർക്ക് തുളുനാട് അവാർഡ്. കാഞ്ഞങ്ങാട് : തുളുനാട് മാസിക ഏർപ്പെടുത്തിയ കൃഷ്ണചന്ദ്ര വിദ്യാഭ്യാസ അവാർഡ് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകനും…
Read More » -
അജാനൂർ ഗ്രാമ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള അജാനൂർ ആയുർവേദ ഡിസ്പെൻസറി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ മൂല ക്കണ്ടം വയോജന സമിതിയുടെ സഹകരണത്തോടെ മൂലക്കണ്ടം വയോജന പകൽ വിശ്രമ കേന്ദ്രത്തിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. അജാനൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൂലക്കണ്ടം: അജാനൂർ ഗ്രാമ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള അജാനൂർ ആയുർവേദ ഡിസ്പെൻസറി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ മൂല…
Read More » -
ഒരു നാടിന്റെ സ്വന്തം പൂരക്കളി പാട്ടുകാർ
ഒരു നാടിന്റെ സ്വന്തം പൂരക്കളി പാട്ടുകാർ ******************** മടിക്കൈ: കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിന്റെ പൂർവകാല ചരിത്രത്തിൽ ഏറെ ശ്രദ്ധേയരായ മൂന്ന് പൂരക്കളി കലാകാരന്മാർ… 1958 ൽ…
Read More » -
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും മികച്ച സേവനം കാഴ്ച വെച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ വി.രാംദാസിനെയും, കോവിഡ് നിരീക്ഷണ സെൽ ഓഫീസർ ഡോ. എ. ടി. മനോജിനെയും അജാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഷ്റഫ് എം.ബി.മൂസ പൊന്നാട അണിയിച്ച് ആദരിച്ചു.
ആദരിച്ചു കാഞ്ഞങ്ങാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും മികച്ച സേവനം കാഴ്ച വെച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ വി.രാംദാസിനെയും, കോവിഡ് നിരീക്ഷണ സെൽ ഓഫീസർ…
Read More » -
വർദ്ധിച്ചുവരുന്നവാഹനഗതാഗതംകൊണ്ട്അപകടങ്ങൾ ഒഴിവാക്കുന്നതിന്കുന്നുമ്മൽ മുതൽകിഴക്കുംകര വരെനടപ്പാത നിർമ്മിക്കണമെന്നും,പൊട്ടി പൊളിഞ്ഞു കിടക്കുന്നമണലിൽ നോർത്ത് കോട്ടച്ചേരി റോഡ് റീടാർ ചെയ്യണമെന്നും കിഴക്കുംകരമണലിൽമെട്രോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വർഷികജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു
നടപ്പാത നിർമ്മിക്കുക മെട്രോ ക്ലബ് ജനറൽബോഡി യോഗം കാഞ്ഞങ്ങാട്:-വർദ്ധിച്ചുവരുന്നവാഹനഗതാഗതംകൊണ്ട്അപകടങ്ങൾ ഒഴിവാക്കുന്നതിന്കുന്നുമ്മൽ മുതൽകിഴക്കുംകര വരെനടപ്പാത നിർമ്മിക്കണമെന്നും,പൊട്ടി പൊളിഞ്ഞു കിടക്കുന്നമണലിൽ നോർത്ത് കോട്ടച്ചേരി റോഡ് റീടാർ ചെയ്യണമെന്നും കിഴക്കുംകരമണലിൽമെട്രോ ആർട്സ്…
Read More » -
മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക അവാർഡ് രവീന്ദ്രൻ കൊടക്കാടിന്
മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക അവാർഡ് രവീന്ദ്രൻ കൊടക്കാടിന് കർഷക പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രമുഖ നേതാവും സ്ഥാതന്ത്ര്യ സമര സേനാനിയുമായിരുന്ന മടിക്കൈ കുഞ്ഞിക്കണ്ണന്റെ പരിൽ കാൻഫെഡ് ജില്ലാ…
Read More » -
കുറുന്തൂർൽചെറിയൊരു വലിയൊരു ഒന്നിച്ചു നാടിനാകെ ആഘോഷം
കുറുന്തൂർൽചെറിയൊരു വലിയൊരു ഒന്നിച്ചു നാടിനാകെ ആഘോഷം കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട് നഗരസഭാ കുടുംബശ്രീകുറുന്തൂർ എഎഡിഎസ്പ്രവർത്തകർ നടത്തിയചെറിയൊരു വലിയൊരുപരിപാടി പങ്കാളിത്തം കൊണ്ടുംപരിപാടിയിലെ വൈവിധ്യം കൊണ്ടുംശ്രദ്ധേയമായി. ബാലസഭാ കുട്ടികളുടെ കലാപരിപാടികൾ,വയോജന അയൽക്കൂട്ടം വാർഷികം…
Read More » -
ഒന്നിൽ നിന്ന് രണ്ടിലേക്ക് മാത്രമല്ല രണ്ടിൽ നിന്ന് ഒന്നിലേക്ക് തിരിഞ്ഞു നോക്കാനും ചിത്രകാരന്മാർക്ക് കഴിയണമെന്ന് കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി.എൻ ജോസഫ്
ഒന്നിൽ നിന്ന് രണ്ടിലേക്ക് മാത്രമല്ല രണ്ടിൽ നിന്ന് ഒന്നിലേക്ക് തിരിഞ്ഞു നോക്കാനും ചിത്രകാരന്മാർക്ക് കഴിയണമെന്ന് കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി.എൻ ജോസഫ് കാഞ്ഞങ്ങാട്: മഹാകവി…
Read More » -
അറുപത് വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ക്ഷേമ നിധിയിൽ അംഗത്വം നൽകണം കേരള പ്രവാസി സംഘം കൊളവയൽ മേഖലാ സമ്മേളനം.
അറുപത് വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ക്ഷേമ നിധിയിൽ അംഗത്വം നൽകണം കേരള പ്രവാസി സംഘം കൊളവയൽ മേഖലാ സമ്മേളനം. കൊളവയൽ :കേരള പ്രവാസി സംഘത്തിന്റെ കൊളവയൽ…
Read More »