Buero Report
-
Breaking News
തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ആറു മാസത്തിനകം ഓണ്‍ലൈനില്‍- മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ സംസ്ഥാനത്ത് പുതുതലമുറ കുടുംബശ്രീകളും വരും
തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ആറു മാസത്തിനകം ഓണ്‍ലൈനില്‍- മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ സംസ്ഥാനത്ത് പുതുതലമുറ കുടുംബശ്രീകളും വരും തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ആറു മാസത്തിനകം…
Read More » -
Breaking News
തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് എംഎസ് സി മൈക്രോ ബയോളജിയില്‍ ഡിസ്റ്റിംഗ്ഷന്‍* *പി വി ഗോപിക നാടിന് അഭിമാനമായി
*തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് എംഎസ് സി മൈക്രോ ബയോളജിയില്‍ ഡിസ്റ്റിംഗ്ഷന്‍* *പി വി ഗോപിക നാടിന് അഭിമാനമായി* *മടിക്കൈ കാഞ്ഞിരപ്പൊയിലിലെ ബസ് ഡ്രൈവര്‍ പി വി…
Read More » -
Breaking News
അക്ഷരങ്ങൾ കൊണ്ട് ‘പൂക്കള ‘മിട്ട് തന്മയയും പ്രിയംവദയും .
അക്ഷരങ്ങൾ കൊണ്ട് ‘പൂക്കള ‘മിട്ട് തന്മയയും പ്രിയംവദയും . കവിതയും കഥയുമെഴുതി ഓണത്തെ വരവേറ്റു. കാഞ്ഞങ്ങാട് : സോപ്പിട്ട് ഡബിൾ മാസ്കിട്ട് അകലം പാലിച്ച് വീട്ടുമുറ്റത്ത് പൂക്കളമിട്ടും…
Read More » -
Breaking News
പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിജീവന കാലത്തെ ഓണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിജീവന കാലത്തെ ഓണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു .മൊബൈലിലെടുത്ത എഡിറ്റ് ചെയ്യാത്ത…
Read More » -
Breaking News
രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
രാജീവ് ഗാന്ധിയെ അനുസ്മരിച്ചു ചെങ്കള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 77 ആം ജന്മദിനത്തിൽ ഛായ ചിത്രത്തിന്നു മുന്നിൽ പുഷ്പാർച്ചനയും നടത്തി. ഡി.സി. സി.…
Read More » -
Breaking News
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാസറഗോഡ് മേഖല തല ഓണക്കിറ്റ് വിതരണ ഉൽഘാടനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ലക്ഷ്മി നിർവ്വഹിച്ചു.
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാസറഗോഡ് മേഖല തല ഓണക്കിറ്റ് വിതരണ ഉൽഘാടനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ലക്ഷ്മി നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് പനയാൽ മോഹന…
Read More » -
Breaking News
നാട്ടുകലാകാരക്കൂട്ടം ചെറുവത്തൂർ മേഖല മേഖല പരിധിയിലെ നാട്ടുകലാകാരന്മാർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ നാട്ടുകലാകാരന്മാർക്ക് ഓണ ക്കൈത്താങ്ങ് എന്ന ക്യാമ്പയിന്റെ ഭാഗമായി നാട്ടുകലാകാരന്മാരുടെ പ്രഥമ സംഘടനയായ നാട്ടുകലാകാരക്കൂട്ടം ചെറുവത്തൂർ മേഖല മേഖല പരിധിയിലെ നാട്ടുകലാകാരന്മാർക്ക് ഓണക്കിറ്റ്…
Read More » -
Breaking News
പൊതു വിദ്യാലയങ്ങൾക്ക് അഭിമാനമായി മീനാക്ഷി രാജേഷ്
പൊതു വിദ്യാലയങ്ങൾക്ക് അഭിമാനമായി മീനാക്ഷി രാജേഷ് കാഞ്ഞങ്ങാട് : രാജ്യ തലസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം പബ്ലിക്ക് സ്കൂളിന് പ്രാർഥനാ ഗാനം ആലപിച്ചതിലൂടെ പൊതു വിദ്യാലയങ്ങൾക്ക് അഭിമാനമായി മീനാക്ഷി…
Read More » -
Breaking News
മടിക്കൈ കുടുംബശ്രീ ഓണച്ചന്ത ജനഹൃദയങ്ങളിൽ ഇടം നേടി
മടിക്കൈ കുടുംബശ്രീ ഓണച്ചന്ത ജനഹൃദയങ്ങളിൽ ഇടം നേടി മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത വൈവിധ്യങ്ങൾ കൊണ്ടും ഓണ സാധനങ്ങൾ നൽകുന്നതിൽ കൃത്യത പാലിച്ചു കൊണ്ടും ജനഹൃദയങ്ങളിൽ ഇടം…
Read More » -
Breaking News
ഓണമല്ലേ. കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് മാർഗനിർദ്ദേശങ്ങൾ ഏറ്റവും നന്നായി പാലിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്ക്കാരം നൽകും
ഓണമല്ലേ. കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് മാർഗനിർദ്ദേശങ്ങൾ ഏറ്റവും നന്നായി പാലിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്ക്കാരം നൽകും. താലൂക്ക് അടിസ്ഥാനത്തിൽ ഏറ്റവും…
Read More »