Buero Report
-
Breaking News
അഭിമാന വിജയം…. എതിരാളികളില്ലാതെ പ്രകാശേട്ടൻ…… മടിക്കൈ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് എൽ. ഡി. എഫ് സ്ഥാനാർഥി സ:വി. പ്രകാശൻ എതിരില്ലാതെ തെരെഞ്ഞെടുത്തു. നിശ്ചയദാർഢ്യത്തിന്റെ പ്രതീകം. ഏത് പ്രതികൂല കാലാവസ്ഥയോടും പൊരുതി മുന്നേറി തന്റേതായ ഇടം നേടിയെടുത്ത പൊതുപ്രവർത്തകൻ … ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ കാലവിളംബമില്ലാതെ ഭാവനാപൂർണ്ണമായി നടപ്പിലാക്കുന്ന മികവുറ്റ സംഘാടകൻ എതിരാളികളുടെ മുന്നിൽ മുട്ടു വിറക്കാതെ നെഞ്ചുവിരിച്ച് നേരിടുന്ന പോരാളി വിദ്യാർത്ഥി – യുവജന കാലഘട്ടങ്ങളിലെ അനുഭവക്കരുത്തുമായി നാടിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്താകാൻ മടിക്കൈ എന്ന ചെങ്കോട്ടയിൽ എതിരാളിയില്ലാതെ .. സ: വി. പ്രകാശൻ ആദ്യമായി തെരഞ്ഞെടുപ്പു അങ്കത്തിൽ എതിർ ശബ്ദം പോലും ഇല്ലാതെ അഭിമാനവിജയം നേടിയിരിക്കുന്നു… ഇതോടെ നമ്മുടെ ബങ്കളത്തുള്ള രണ്ടു വാർഡുകളിലും എതിരില്ലാതെ ആധികാരിക വിജയം പാർട്ടി നേടിയിരിക്കുന്നു
അഭിമാന വിജയം…. എതിരാളികളില്ലാതെ പ്രകാശൻ …. മടിക്കൈ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് എൽ. ഡി. എഫ് സ്ഥാനാർഥി സ:വി. പ്രകാശൻ എതിരില്ലാതെ തെരെഞ്ഞെടുത്തു. നിശ്ചയദാർഢ്യത്തിന്റെ പ്രതീകം.…
Read More » -
Breaking News
മടിക്കൈ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
മടിക്കൈ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ഗ്രാമപഞ്ചായത്തിലേക്ക് ചാളകടവിൽ നിന്നും പ്രകടനം ആയിട്ടാണ് ഇടതുപക്ഷമുന്നണി സ്ഥാനാർത്ഥികൾ എത്തിയത് .…
Read More » -
Breaking News
സമഗ്ര സംഭാവനയ്ക്കുള്ള ‘സതീർത്ഥ്യ പുരസ്ക്കാരം ‘ കെ ടി ബാബുരാജിന്. ചെറുകഥ ,കവിത, നാടകം, സിനിമ, ഫോട്ടോഗ്രാഫി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നൽകിയിട്ടുള്ള സർഗാത്മക സംഭാവനകളെ മുൻനിർത്തി കെ ടി ബാബുരാജിന് ‘സതീർത്ഥ്യ പുരസ്ക്കാരം ‘.
സമഗ്ര സംഭാവനയ്ക്കുള്ള ‘സതീർത്ഥ്യ പുരസ്ക്കാരം ‘ കെ ടി ബാബുരാജിന്. ചെറുകഥ ,കവിത, നാടകം, സിനിമ, ഫോട്ടോഗ്രാഫി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നൽകിയിട്ടുള്ള സർഗാത്മക സംഭാവനകളെ മുൻനിർത്തി…
Read More » -
Breaking News
സുറാബ്,സ്വാതന്ത്ര്യം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ച എഴുത്തുകാരൻ* -ഡോ.എ.എം ശ്രീധരൻ
*സുറാബ്,സ്വാതന്ത്ര്യം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ച എഴുത്തുകാരൻ* -ഡോ.എ.എം ശ്രീധരൻ / സർവ്വകലാശാലയുടെ അക്കാദമിക വൈവിധ്യവും, പുതിയ കാലത്തെക്കുറിച്ചുള്ള സൂക്ഷ്മ രാഷ്ട്രീയത്തിൻ്റെ ആഖ്യാനവും, സർവ്വകലാശാലയുടെ ഭാവ ഭദ്രതയുമാണ്, സുറാബിൻ്റെ…
Read More » -
Breaking News
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരള സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര ഗവൺമെൻറ് നയത്തിനെതിരെ LDF നേതൃത്വത്തിൽ മടിക്കൈ കുലോം റോഡ് വെച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ CPIM നീലേശ്വരം എരിയാ സെക്രട്ടറി എം.രാജൻ ഉൽഘാടനം ചെയ്തു . മടിക്കൈ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് LDF തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം കൂലോം റോഡിൽ നടന്നു. CPIM ജില്ലാ കമ്മറ്റിയംഗവും ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുമായി പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരള സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര ഗവൺമെൻറ് നയത്തിനെതിരെ LDF നേതൃത്വത്തിൽ മടിക്കൈ കുലോം റോഡ് വെച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ CPIM നീലേശ്വരം…
Read More » -
Breaking News
മടിക്കൈ പഞ്ചായത്തിലെ മുഴുവൻ സൈനിക & അർദ്ധസൈനിക സേനാംഗങ്ങളും ചേർന്ന് മടിക്കൈ വാരിയേഴ് എന്ന പേരിൽ സൈനിക കൂട്ടായ്മ രൂപീകരിച്ചു.
ലോഗോ പ്രകാശനം ചെയ്തു മടിക്കൈ പഞ്ചായത്തിലെ മുഴുവൻ സൈനിക & അർദ്ധസൈനിക സേനാംഗങ്ങളും ചേർന്ന് മടിക്കൈ വാരിയേഴ് എന്ന പേരിൽ സൈനിക കൂട്ടായ്മ രൂപീകരിച്ചു. നിലവിൽ സർവീസിൽ…
Read More » -
Breaking News
മടിക്കൈ വാരിയേഴ്സ് സൈനീക കൂട്ടായ്മ രൂപീകരിച്ചു.
*ലോഗോ പ്രകാശനം ചെയ്തു . *മടിക്കൈ പഞ്ചായത്തിലെ മുഴുവൻ സൈനിക & അർദ്ധസൈനിക സേനാംഗങ്ങളും ചേർന്ന് മടിക്കൈ വാരിയേഴ് എന്ന പേരിൽ സൈനിക കൂട്ടായ്മ രൂപീകരിച്ചു. നിലവിൽ…
Read More » -
Breaking News
സെല്‍ഫി വീഡിയോ മത്സര വിജയികള്‍ക്ക് സമ്മാനം നല്കി**കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി കുരുന്നുകളും* *സെല്‍ഫി വീഡിയോ മത്സര വിജയികള്‍ക്ക് സമ്മാനം നല്കി*
*കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി കുരുന്നുകളും* *സെല്‍ഫി വീഡിയോ മത്സര വിജയികള്‍ക്ക് സമ്മാനം നല്കി**കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി കുരുന്നുകളും* *സെല്‍ഫി വീഡിയോ മത്സര വിജയികള്‍ക്ക് സമ്മാനം നല്കി* കോവിഡ്…
Read More » -
Breaking News
ബഹുസ്വരതയുടെ പ്രാധാന്യം ഉദ്ഘോഷിച്ച് കുട്ടികളുടെ പാര്‍ലമെന്റ്* *വേറിട്ട അനുഭവമായി കോവിഡ് കാലത്തെ ശിശുദിനാഘോഷം*
*ബഹുസ്വരതയുടെ പ്രാധാന്യം ഉദ്ഘോഷിച്ച് കുട്ടികളുടെ പാര്‍ലമെന്റ്* *വേറിട്ട അനുഭവമായി കോവിഡ് കാലത്തെ ശിശുദിനാഘോഷം* കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകളില്‍ മാത്രമായി ബന്ധിക്കപ്പെട്ട കുരുന്നുകള്‍ക്ക് സാമൂഹിക ജിവിതത്തെ കുറിച്ച്…
Read More » -
Breaking News
*എം രാജൻ സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി* നീലേശ്വരം: സിപിഐഎം നീലേശ്വരം ഏരിയാ സെക്രട്ടറിയായി എം രാജനെ തിരഞ്ഞെടുത്തു. നിലവിലെ ഏരിയാ സെക്രട്ടറി ടികെ രവി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കിനാനൂർ കരിന്തളം പഞ്ചായത്തിൽ നിന്നും മത്സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയത്. പുതിയ ഏരിയാ സെക്രട്ടറി രാജൻ മടിക്കൈ സ്വദേശിയാണ്.
*എം രാജൻ സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി* നീലേശ്വരം: സിപിഐഎം നീലേശ്വരം ഏരിയാ സെക്രട്ടറിയായി എം രാജനെ തിരഞ്ഞെടുത്തു. നിലവിലെ ഏരിയാ സെക്രട്ടറി ടികെ രവി തദ്ദേശ…
Read More »