Buero Report
-
Breaking News
2025 ആഗസ്ത് 31 ന് ജില്ലാ ക്വിസ് അസോസിയേഷനുമായി ചേർന്ന് കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി നീലേശ്വരം രാജാസ് ഹൈസ്കൂളിൽ വച്ച് കണ്ണൂർ – കാസർഗോഡ് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
*നീലേശ്വരം രാജാസ് ഹൈസ്കൂൾ പ്ലാറ്റിനം 95 2025 ആഗസ്ത് 31 ന് ജില്ലാ ക്വിസ് അസോസിയേഷനുമായി ചേർന്ന് കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളിലൂടെ എന്ന വിഷയത്തെ…
Read More » -
Breaking News
കേരള എൻ.ജി.ഒ. യൂണിയൻ ഹൊസ്ദുർഗ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്ദുർഗ് യു ബി.എം.സി സ്ക്കൂൾ കൃഷിത്തോട്ടം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി. ശോഭ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡണ്ട് സി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി, രാജീവൻ ( സ്ക്കൂൾ എച്ച്.എം ) , അശോകൻ (പി.ടി.എ പ്രസിഡൻ്റ്), എന്നിവർ സംസാരിച്ചു. ഏരിയ സെക്രടറി ടി.വി. ഹേമലത സ്വാഗതവും, ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
കേരള എൻ.ജി.ഒ. യൂണിയൻ ഹൊസ്ദുർഗ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്ദുർഗ് യു ബി.എം.സി സ്ക്കൂൾ കൃഷിത്തോട്ടം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി. ശോഭ ആദ്യ തൈ നട്ട്…
Read More » -
Breaking News
അന്താരാഷ്ട്ര യുവജന ദിനത്തിൻെറ ഭാഗമായി ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചും കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും ഡെന്റൽ ക്യാമ്പും യുവസ്മിതം എന്ന പേരിൽ സംഘടിപ്പിച്ചു.
യുവസ്മിതം അന്താരാഷ്ട്ര യുവജന ദിനത്തിൻെറ ഭാഗമായി ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചും കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും…
Read More » -
Breaking News
പ്രാണവായു എന്ന കഥയ്ക്ക് നൂതന കഥാന്ത്യമെഴുതിയ അഞ്ചാം ക്ലാസുകാരി ദേവമിത്രയ്ക്ക് അനുമോദനം നൽകാൻ കഥാകാരൻ ശ്രീ അംബികസുതൻ മാങ്ങാട് ജി വി എച്ച് എസ് എസ് കയ്യൂരിലെത്തി. എഴുത്തുകാരന്റെ പുസ്തകങ്ങളിലെ ഉമ്മട്ടകുളിയന്റെയും കാരക്കുളിയന്റെയും കോലധാരികളായ കുട്ടികൾ വാദ്യഘോഷത്തോടെ എഴുത്തുകാരനെ സ്വീകരിച്ചു.
കഥാകാരനെ സ്വീകരിക്കാൻ കഥാപാത്രങ്ങൾ കയ്യൂരിന്റെ മണ്ണിൽ പ്രാണവായു എന്ന കഥയ്ക്ക് നൂതന കഥാന്ത്യമെഴുതിയ അഞ്ചാം ക്ലാസുകാരി ദേവമിത്രയ്ക്ക് അനുമോദനം നൽകാൻ കഥാകാരൻ ശ്രീ അംബികസുതൻ മാങ്ങാട് ജി…
Read More » -
Breaking News
നാഗസാക്കി ദിനാചാരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ വി പി പി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.
*യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു നാഗസാക്കി ദിനാചാരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ വി പി പി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ…
Read More » -
Breaking News
കാസറഗോഡ് ജില്ലാ ഒളിംമ്പി ക്ക് അസോസിയേഷൻ്റെ 2025- 30 വർഷത്തെ പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾ അമ്പലത്തറ റൈഫിൾ ക്ലബ്ബിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് സ്ഥാനമേറ്റു പ്രസിഡൻ്റായി അന്തർദേശീയ പഞ്ചഗുസ്തി, പവ്വർ ലിഫ്റ്റിംഗ് താരം എം വി . പ്രദീഷ് ‘ ജനറൽ സെക്രട്ടറിയായി എം. അച്ചുതൻ മാസ്റ്റർ, ട്രഷററായി., കെ. വിജയകൃഷ്ണൻ മാസ്റ്ററും സീനിയർ വൈസ് പ്രസിഡൻ്റായി ഡോ. എം കെ രാജശേഖരനും ചുമതല യേറ്റു
ജില്ലാ ഒളിംമ്പിക്ക് അസോസിയേഷൻ ,പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. കാസറഗോഡ് ജില്ലാ ഒളിംമ്പി ക്ക് അസോസിയേഷൻ്റെ 2025- 30 വർഷത്തെ പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾ അമ്പലത്തറ റൈഫിൾ ക്ലബ്ബിൽ…
Read More » -
Breaking News
തണൽ ബല്ല യു.എ.ഇ കമ്മിറ്റിയുടെ ഈ വർഷത്തെ ഓണാഘോത്തിൻ്റെ തണൽ ഓണോത്സവം 2025 ബ്രൗഷർ പ്രകാശനം നടന്നു
തണൽ ബല്ല യു.എ.ഇ കമ്മിറ്റിയുടെ ഈ വർഷത്തെ ഓണാഘോത്തിൻ്റെ തണൽ ഓണോത്സവം 2025 ബ്രൗഷർ പ്രകാശനം നടന്നു ഒക്ടോബർ 5 നു നടക്കുന്ന തണൽ ഓണോത്സവം 2025…
Read More » -
Breaking News
കേരള ഗവ നഴ്സസ് അസോസിയേഷൻ (KGNA) 41-ാം ജില്ലാ സമ്മേളനം ആഗസ്ത് 11,12 തിങ്കൾ, ചൊവ്വാഴ്ച തീയതികളിൽ കാഞ്ഞങ്ങാട് ഹോസ്ദുർഗ് ബാങ്ക് ഹാളിൽ നടന്നു. സമ്മേളനഉത്ഘാടനം കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ നിർവഹിച്ചു.
കേരള ഗവ നഴ്സസ് അസോസിയേഷൻ (KGNA) 41 ആം ജില്ലാ സമ്മേളനം ആഗസ്ത് 11,12 തിങ്കൾ, ചൊവ്വാഴ്ച തീയതികളിൽ കാഞ്ഞങ്ങാട് ഹോസ്ദുർഗ് ബാങ്ക് ഹാളിൽ നടന്നു. സമ്മേളനഉത്ഘാടനം…
Read More » -
Breaking News
യോഗ പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാം: പി.എം.സുരേഷ്
യോഗ പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാം: പി.എം.സുരേഷ് നീലേശ്വരം: യോഗ പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാകുമെന്നും ലഹരിയിൽ നിന്നും യുവാക്കളെ രക്ഷിക്കുന്നതിന് യോഗ പരിശീലനത്തിലൂടെ…
Read More » -
Breaking News
സമാധാനോത്സവം സംഘടിപ്പിച്ചു: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖല ബാലവേദി ,നവജ്യോതി വായനശാല, നവധാരആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നൂഞ്ഞിയിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം സമാധാനോത്സവമായി ആചരിച്ചു.
സമാധാനോത്സവം സംഘടിപ്പിച്ചു: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖല ബാലവേദി ,നവജ്യോതി വായനശാല, നവധാരആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നൂഞ്ഞിയിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി…
Read More »