Breaking News
-
മടിക്കൈ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ
മടിക്കൈ പഞ്ചായത്ത് വികസന സെമിനാർ പച്ചക്കറി കൃഷിയിൽ സ്വയം പര്യാ പ്തത നേടുന്നതിനും മൂല്യ വർ ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന തിനും 15 വാർഡുകളിലും വിഷര ഹിത…
Read More » -
ഹൃദയപൂര്‍വ്വം … പാക്കം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍*
*ഹൃദയപൂര്‍വ്വം … പാക്കം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍* പാക്കം : പാക്കം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് ജില്ല പഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപയുടെ…
Read More » -
യുവശക്തി സ്പോർട്സ് ക്ലബ്ബ് പാല സംഘടിപ്പിക്കുന്ന ഫുട്ബോൾ , ക്രിക്കറ്റ് ടൂർണമെന്റുകളുടെ സംഘാടകസമിതി രൂപീകരിച്ചു.
സംഘാടകസമിതി രൂപീകരിച്ചു. കൊടക്കാട്: യുവശക്തി സ്പോർട്സ് ക്ലബ്ബ് പാല സംഘടിപ്പിക്കുന്ന ഫുട്ബോൾ , ക്രിക്കറ്റ് ടൂർണമെന്റുകളുടെ സംഘാടകസമിതി രൂപീകരിച്ചു. കെ.ഷാമോദ് അധ്യക്ഷത വഹിച്ചു. എം.എ. കൃഷ്ണൻ ,…
Read More » -
പുസ്തക ചർച്ച സംഘടിപ്പിച്ചു. കൊടക്കാട് : പുരോഗമന കലാസാഹിത്യ സംഘം സുന്ദരയ്യ നഗർ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിൻ്റെ പുസ്തക ചർച്ച സംഘടിപ്പിച്ചു. വിഷയം അവതരിപ്പിച്ച് കൊണ്ട് ശാന്താ ജയദേവൻ സംസാരിച്ചു.
പുസ്തക ചർച്ച സംഘടിപ്പിച്ചു. കൊടക്കാട് : പുരോഗമന കലാസാഹിത്യ സംഘം സുന്ദരയ്യ നഗർ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിൻ്റെ പുസ്തക ചർച്ച സംഘടിപ്പിച്ചു. വിഷയം അവതരിപ്പിച്ച് കൊണ്ട്…
Read More » -
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്രിയാത്മക കൗമാരം പദ്ധതിയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്നു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്രിയാത്മക കൗമാരം പദ്ധതിയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്നു . നീലേശ്വരം ഗവ: ആയുർവേദ ഡിസ്പെൻസറി.മെഡിക്കൽ ഓഫീസർ ഡോ.ജി.കെ സീമ…
Read More » -
40 ഗ്രന്ഥാലയങ്ങൾക്ക് പുസ്തകങ്ങൾ നൽകി
40 ഗ്രന്ഥാലയങ്ങൾക്ക് പുസ്തകങ്ങൾ നൽകി കാഞ്ഞങ്ങാട് വായനശാലകളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 27 ഗ്രന്ഥാലയങ്ങൾക്കും 13 സ്കൂളുകൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു.…
Read More » -
ഭിന്നശേഷി മാസാചരണം ഒപ്പരം സമാപന ചടങ്ങിൽ കുട്ടികളുടെ* *കളിതോഴനായി അസിസ്റ്റ്* *കലക്ടർ* *കുട്ടികളോടൊപ്പം പുതുവത്സരം ആഘോഷിച്ച് ബഹു: അസിസ്റ്റന്റ് കലക്ടർ*
*ഭിന്നശേഷി മാസാചരണം ഒപ്പരം സമാപന ചടങ്ങിൽ കുട്ടികളുടെ* *കളിതോഴനായി അസിസ്റ്റ്* *കലക്ടർ* *കുട്ടികളോടൊപ്പം പുതുവത്സരം ആഘോഷിച്ച് ബഹു: അസിസ്റ്റന്റ് കലക്ടർ കാഞ്ഞങ്ങാട് : ഹോസ്ദുർഗ് ബി.ആർ.സി യുടെ…
Read More » -
പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ്ജില്ല പഠന സമ്മേളനം കൊടക്കാട്.
പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ്ജില്ല പഠന സമ്മേളനം കൊടക്കാട്. ജനുവരി 13, 14 തിയ്യതികളിലായി കൊടക്കാട് കദളീവനത്തിൽ വെച്ച് നടക്കുന്ന പുകസ ജില്ല പഠന സമ്മേളനം വിജയിപ്പിക്കുന്നതിനു…
Read More » -
ചീമേനി മാതൃശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കനിയന്തോലിന്റെ പതിനഞ്ചാം വാർഷികാഘോഷം കനവുത്സവം എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു വരികയാണ് ഇതിൻറെ ഭാഗമായി ഇന്നലെ നടന്ന സാംസ്കാരിക സായാഹ്നം പ്രശസ്ത കവിയും നോവലിസ്റ്റും പ്രാസംഗികനുമായ ഡോ: സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു
ചീമേനി മാതൃശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കനിയന്തോലിന്റെ പതിനഞ്ചാം വാർഷികാഘോഷം കനവുത്സവം എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു വരികയാണ് ഇതിൻറെ…
Read More » -
അപ്രതീക്ഷിത അതിഥിയായി NSS വളണ്ടിയേഴ്സിന്റെ മനം കവർന്ന് കടലൂരിന്റെ സ്വന്തം ഡോ:സോമൻ.
*കടലോളം കവിതകളുമായി കടലൂർ മാഷ്.* ചെറിയാക്കര:അപ്രതീക്ഷിത അതിഥിയായി NSS വളണ്ടിയേഴ്സിന്റെ മനം കവർന്ന് കടലൂരിന്റെ സ്വന്തം ഡോ:സോമൻ. കയ്യൂർ ഹയർ സെക്കന്ററി സ്കൂൾ NSS സപ്ത ദിന…
Read More »