State
-
വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
*പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു* പടന്ന: വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ദേശീയ…
Read More » -
മാമ്പഴ വിത്തിലൂടെ ലഭിച്ച തുക മാതൃഭൂമിയുടെ കൈതാങ്ങിന്..
മാമ്പഴ വിത്തിലൂടെ ലഭിച്ച തുക മാതൃഭൂമിയുടെ കൈതാങ്ങിന്.. ചെറുവത്തൂർ ….മാതൃഭൂമി പത്രത്തിൻ്റെ ഓണത്തിന് ഒരു കൈതാങ്ങ് പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് ഓണക്കോടി നൽകാനുള്ള പ്രവർത്തനത്തിന് കുട്ടമത്ത് ഗവർമെൻ്റ ഹയർ…
Read More » -
ചെറുവത്തൂർ കണ്ണങ്കൈ യുവശക്തി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കാടങ്കോട് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഓണ സദ്യ നൽകി….
ചെറുവത്തൂർ കണ്ണങ്കൈ യുവശക്തി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കാടങ്കോട് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഓണ സദ്യ നൽകി….
Read More » -
കാരുണ്യ സ്പർശമായി ദുർഗയിലെ ഓണാഘോഷ പരിപാടി
. കാരുണ്യ സ്പർശമായി ദുർഗയിലെ ഓണാഘോഷ പരിപാടി. കാഞ്ഞങ്ങാട്: ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സ്കൂളിലെ പത്ത് നിർധനരായ കുട്ടികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക…
Read More » -
കാഞ്ഞങ്ങാടിന്റെ വികസനത്തിന് കൂട്ടായ്മകൾ കൈകോർക്കുക സീനിയർ ചേംബർ
കാഞ്ഞങ്ങാടിന്റെ വികസനത്തിന് കൂട്ടായ്മകൾ കൈകോർക്കുക സീനിയർ ചേംബർ കാഞ്ഞങ്ങാട്:കാഞ്ഞങ്ങാടിന്റെ സമഗ്ര വികസനത്തന്ന്മുഴുവൻ കൂട്ടായ്മകളും കൈകോർക്കണം എന്നും പ്രകൃതി സംരക്ഷണവുംസന്നദ്ധ പ്രവർത്തനവും കൂടുതൽ ശക്തിപ്പെടുത്താൻമുഴുവൻ അംഗങ്ങളും മുന്നിട്ടിറങ്ങണമെന്നും ഇൻറർനാഷണൽസംഘടനയായസീനിയർ…
Read More » -
നാടിൻറെ വികസനത്തിന് കൈകോർത്ത പ്രവർത്തനങ്ങൾ നടത്തുന്നകാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയുംവിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു
കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് അനുമോദനവുംക്യാഷ് അവാർഡ് വിതരണവുംനടത്തി കാഞ്ഞങ്ങാട്:-നാടിൻറെ വികസനത്തിന് കൈകോർത്ത പ്രവർത്തനങ്ങൾ നടത്തുന്നകാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയുംവിവിധ…
Read More » -
ബാലസംഘം കാരക്കുഴി സെക്കൻഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചരിത്ര സംഗമം സംഘടിപ്പിച്ചു
ചരിത്ര സംഗമം നടന്നു. വെള്ളിക്കോത്ത് : ബാലസംഘം കാരക്കുഴി സെക്കൻഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചരിത്ര സംഗമം സംഘടിപ്പിച്ചു. കാസർഗോഡ് ജില്ലാ പ്രസിഡണ്ട് അനുരാഗ് പുല്ലൂർ ഉദ്ഘാടനം ചെയ്തു..ശ്രീലയ…
Read More » -
മൂലക്കണ്ടം ഷാവേസ് സാംസ്കാരിക സമിതിയുടെ ആദിമുഖ്യത്തിൽ വിജയോത്സവം ’22 സംഘടിപ്പിച്ചു.
ഷാവേസ് ക്ലബ്ബിന്റെ വിജയോത്സവം മാവുങ്കാൽ : മൂലക്കണ്ടം ഷാവേസ് സാംസ്കാരിക സമിതിയുടെ ആദിമുഖ്യത്തിൽ വിജയോത്സവം ’22 സംഘടിപ്പിച്ചു. മൂലക്കണ്ടം ജംഗ്ഷനിൽ വെച്ച് നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ…
Read More » -
വെള്ളിക്കോത്ത് സ്കൂൾ82-83 എസ്.എസ്.എൽ.സി ബാച്ച് ‘ഊഷ്മളം’ ഉന്നത വിജയികളെ അനുമോദിച്ചു.
വെള്ളിക്കോത്ത് സ്കൂൾ82-83 എസ്.എസ്.എൽ.സി ബാച്ച് ‘ഊഷ്മളം’ ഉന്നത വിജയികളെ അനുമോദിച്ചു. വെള്ളിക്കോത്ത്: മഹാകവി പി’ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ 82- 83 എസ്.എസ്.എൽ.സി ബാച്ച്…
Read More » -
പള്ളിക്കര സർവീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കര ബീച്ച് പാർക്കിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു.
ശതാബ്ദി ആഘോഷം സഹകരണ സെമിനാർ നടന്നു. പള്ളിക്കര: പള്ളിക്കര സർവീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കര ബീച്ച് പാർക്കിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു.…
Read More »