State
-
വി.എച്ച്.എസ്.സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ റാങ്ക് നേടിയ മുഹമ്മദ് ഫൈസാനെ ആദരിച്ചു. കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ വൊ ക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനതലത്തിൽ റാങ്ക് നേടിയ കാഞ്ഞങ്ങാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഫൈസാനെ സ്കൂൾ പി.ടി.എ കമ്മിറ്റി യുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ ആദരിച്ചു. കാഞ്ഞങ്ങാട് എം.എൽ.എ. ഇ.ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്ത് മുഹമ്മദ് ഫൈസാന് ഉപഹാരം നൽകി. മുൻസിപ്പൽ കൗൺസിലർ പ്രഭാവതി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഹേമമാലിനി, ഹെഡ്മാസ്റ്റർ കെ.മോഹനൻ, എം ഗിരീശൻ ദാമോദരൻ, നജ്ബുദ്ദീൻ, ജയശങ്കർ കെ.എൻ.സുരേഷ് എന്നിവർ സംസാരിച്ചു
വി.എച്ച്.എസ്.സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ റാങ്ക് നേടിയ മുഹമ്മദ് ഫൈസാനെ ആദരിച്ചു. കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ വൊ ക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനതലത്തിൽ റാങ്ക് നേടിയ കാഞ്ഞങ്ങാട് ഗവൺമെന്റ്…
Read More » -
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ബ്ലോക്ക്…
Read More » -
ഡിവൈഎഫ്ഐ തെക്കേ പള്ളം യൂണിറ്റ് പ്രവർത്തകർക്ക് കപ്പ കൃഷി വിളവെടുപ്പിൽ ലഭിച്ച ആദായം ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള മൊബൈൽഫോൺ ചാലഞ്ചിലേക്ക് നൽകാൻ തീരുമാനം.
ഡിവൈഎഫ്ഐ തെക്കേ പള്ളം യൂണിറ്റ് പ്രവർത്തകർക്ക് കപ്പ കൃഷി വിളവെടുപ്പിൽ ലഭിച്ച ആദായം ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള മൊബൈൽഫോൺ ചാലഞ്ചിലേക്ക് നൽകാൻ തീരുമാനം. രാവണേശ്വരം: അതിജീവന പാതയിലു ള്ള…
Read More » -
അതിർത്തി രക്ഷാസേനായിലെ ധീര യോദ്ധാവ് ടി.ജസീലയെ കാൻഫെഡ് ആദരിച്ചു. കാസർകോട്: കഴിഞ്ഞ നാലു വർഷമായി പശ്ചിമ ബംഗാളിൽ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജില്ലയിലെ ആദ്യ വനിതാ സാന്നിധ്യമായ കാസർകോടിന്റെ അഭിമാന പുത്രി ടി.ജസീലയെ കാൻഫെഡ് പ്രവർത്തകർ അവരുടെ വീട്ടിൽ എത്തി ആദരിച്ചു
അതിർത്തി രക്ഷാസേനായിലെ ധീര യോദ്ധാവ് ടി.ജസീലയെ കാൻഫെഡ് ആദരിച്ചു. കാസർകോട്: കഴിഞ്ഞ നാലു വർഷമായി പശ്ചിമ ബംഗാളിൽ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജില്ലയിലെ ആദ്യ വനിതാ സാന്നിധ്യമായ…
Read More » -
കബനി വിനോദിന് അനുമോദനം
കബനി വിനോദിനെ അനുമോദിച്ചു: ആലന്തട്ട: ഇ.എം.എസ്.വായനശാല & ഗ്രന്ഥാലയം ആലന്തട്ട ഈ വർഷത്തെ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സ്ക്കൂൾ വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച പുസ്തകാസ്വാദന മത്സരത്തിൽ വിജയിയായ കുമാരി…
Read More » -
ഹാട്രിക്ക് തിളക്കവുമായി ശരണ്യ
*ഹാട്രിക്ക് തിളക്കവുമായി ശരണ്യ മടിക്കൈ: കണ്ണൂർ യൂണിവേഴ്സിറ്റി നടത്തിയ ബി.എസ്.സി. പോളിമർ കെമിസ്ട്രി പരീക്ഷയിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ നിന്നും മൂന്നാം റാങ്ക് നേടി മടിക്കൈ കാരളിയിലെ…
Read More » -
ഒളിമ്പിക് നടത്തം സംഘടിപ്പിച്ചു. റഗ്ബി അസോസിയേഷൻ കാസർഗോഡ് ജില്ല
ഒളിമ്പിക് നടത്തം സംഘടിപ്പിച്ചു. റഗ്ബി അസോസിയേഷൻ കാസർഗോഡ് ജില്ല നീലേശ്വരം …. ജില്ലാ റഗ്ബി അസോസിയേഷൻ ജപ്പാനിലെ ടോക്കിയോ ഒളിംപിക്സൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്കും മെഡൽ…
Read More » -
ചില്ലുകൂട്ടിലെ മായികനിമിഷങ്ങളിൽ
ചില്ലുകൂട്ടിലെ മായികനിമിഷങ്ങളിൽ സുഖസൗകര്യങ്ങളുടെ ഈ അനായാസവിനിമയകാലത്ത് പ്രണയവും വിവാഹവുമൊക്കെ താല്കാലികാവശ്യങ്ങൾക്കായുള്ള ഉടമ്പടി മാത്രമാവുകയാണ്. കൗമാരയൗവ്വനങ്ങൾ സൈബർ വേഗങ്ങളിൽ ത്രസിച്ച് കുതിക്കുമ്പോൾ വിലപ്പെട്ടതായി കരുതാനുള്ള ശാശ്വതമൂല്യങ്ങളൊന്നും അവരുടെ ജീവിതത്തിലില്ല.…
Read More » -
മുള്ളേരിയ ലയൺസ് ക്ലബ്ബ് പി പി ഇ കിറ്റുകൾ നൽകി. മുള്ളേരിയ: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ബോവിക്കാനത്ത് പ്രവർത്തിച്ചു വരുന്ന സി.എഫ്.എൽ ടി സിയിലേക്ക് മുള്ളേരിയ ലയൺസ് ക്ലബ്ബ് പി.പി.ഇ.കിറ്റുകൾ സമ്മാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് ബ്ലോക്ക് പഞ്ചാ. പ്രസിഡണ്ട് സിജി മാത്യു വിനു കിറ്റുകൾ കൈമാറി. കോവിഡ് പ്രതിസന്ധി കാലത്ത് മുള്ളേരിയ ലയൺസ് ക്ലബ്ബ് നടത്തി വരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. എച്ച്.സി. നാരായണൻ, ക്ലബ്ബ് സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ, ട്രഷറർ ടി ശ്രീധരൻ നായർ, കൃഷ്ണൻ കോളിക്കാൽ എന്നിവർ സാന്നിഹിതരായിരുന്നു.
മുള്ളേരിയ ലയൺസ് ക്ലബ്ബ് പി പി ഇ കിറ്റുകൾ നൽകി. മുള്ളേരിയ: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ബോവിക്കാനത്ത് പ്രവർത്തിച്ചു വരുന്ന സി.എഫ്.എൽ ടി സിയിലേക്ക് മുള്ളേരിയ…
Read More » -
അജാനൂർ അർബൻ സർവീസ് സഹകരണ സംഘത്തിന്റെ സഹകരണ അംഗത്വ സമാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സ ധനസഹായം ഹോസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ എം. രാജഗോപാലൻ നൽകുന്നു
അജാനൂർ അർബൻ സർവീസ് സഹകരണ സംഘത്തിന്റെ സഹകരണ അംഗത്വ സമാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സ ധനസഹായം ഹോസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ എം. രാജഗോപാലൻ നൽകുന്നു
Read More »