State
-
ഇന്ന് കർക്കിടകം 1 എങ്ങും ഭക്തിയുടെ നിറവിൽ രാമായണ പാരായണം,
ഇന്ന് കർക്കിടകം 1 എങ്ങും ഭക്തിയുടെ നിറവിൽ രാമായണ പാരായണം, കോഹിലങ്ങൾ പാടി പതിഞ്ഞ ശ്രീരാമ ചരിതം…… തിന്മയുടെ മേൽ നൻമയുടെ വിജയം കുറിക്കുന്ന വിശ്വാസ പ്രമാണങ്ങൾ…
Read More » -
/കാസര്‍കോട് ജില്ലയില്‍ 731 പേര്‍ക്ക് കൂടി കോവിഡ്, 629 പേര്‍ക്ക് രോഗമുക്തി*
*ഐ.പി.ആര്.ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്* *വാര്‍ത്താക്കുറിപ്പ്* 17 ജൂലൈ 2021 *കാസര്‍കോട് ജില്ലയില്‍ 731 പേര്‍ക്ക് കൂടി കോവിഡ്, 629 പേര്‍ക്ക് രോഗമുക്തി* കാസര്‍കോട് ജില്ലയില്‍…
Read More » -
തളങ്കരയിൽ പൈതൃക ടൂറിസം പാർക്ക് ടൂറിസം സാധ്യതകൾ കണ്ടെത്തി തുറമുഖ വകുപ്പ് പൈതൃക പാർക്ക് ഒരുക്കുന്നു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് കാസറഗോഡ് 17.07.2021 ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തുറമുഖ വകുപ്പ് മന്ത്രി പദ്ധതി വിലയിരുത്തി *തളങ്കരയിൽ പൈതൃക ടൂറിസം* *പാർക്ക്* തളങ്കരയിൽ പൈതൃക…
Read More » -
അതിജീവനത്തിന്റെ… ജയാരവം…
അതിജീവനത്തിന്റെ… ജയാരവം… കോവിഡെന്ന മഹാമാരി ഒന്നും രണ്ടും മൂന്നുമൊക്കെ തരംഗങ്ങളായി ലോകമാകെ വിറകൊള്ളിച്ച് കൊണ്ട് പ്രയാണം തുടർന്നു കൊണ്ടേയിരിക്കുന്നു. കഴിയാവുന്നത്രയും ഊർജ്ജമുപയോഗിച്ച് അവനെ (കൊറോണ )തടയാനും നിഷ്കാസനം…
Read More » -
കക്കാട്ട് ഗവൺമെൻ്റ് ഹയർസെക്കണ്ടറി സൂളിലെ 17 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ കൈമാറി. മടിക്കൈ പഞ്ചായത്ത് വെസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു
കക്കാട്ട് ഗവൺമെൻ്റ് ഹയർസെക്കണ്ടറി സൂളിലെ 17 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ കൈമാറി. മടിക്കൈ പഞ്ചായത്ത് വെസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയതു .കെ.വി മധു അദ്ധ്യഷനായിരുന്നു.SP C…
Read More » -
പ്രകടനം വിലയിരുത്തും, ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റ് വരെയുള്ളവര്‍ക്ക് റവന്യൂ അവാര്‍ഡ് – മന്ത്രി അഡ്വ.കെ.രാജന്
പ്രകടനം വിലയിരുത്തും, ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റ് വരെയുള്ളവര്‍ക്ക് റവന്യൂ അവാര്‍ഡ് – മന്ത്രി അഡ്വ.കെ.രാജന് ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റു വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക്…
Read More » -
നീലേശ്വരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം നഗരസഭ ഓഫിസിലേക്ക് നടന്ന അതിജിവനസമരം സംസ്ഥാന കമ്മറ്റി അംഗം പി. ദാമോദരൻ ഉഘാടനം ചെയ്തു
നീലേശ്വരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം നഗരസഭ ഓഫിസിലേക്ക് നടന്ന അതിജിവനസമരം സംസ്ഥാന കമ്മറ്റി അംഗം പി. ദാമോദരൻ ഉഘാടനം ചെയ്തു ഏരിയ സെക്രട്ടറി വി വി.…
Read More » -
സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊളങ്ങാട്ട് വയലിൽ നെൽകൃഷി ആരംഭിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഞാറു നടീൽ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊളങ്ങാട്ട് വയലിൽ നെൽകൃഷി ആരംഭിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്…
Read More » -
കാസര്‍കോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റണ്വീര് ചന്ദ് ചുമതലയേറ്റു
കാസര്‍കോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റണ്വീര് ചന്ദ് ചുമതലയേറ്റു
Read More » -
ലിറ്റിൽ ഇന്ത്യ കാസർകോട്’ ടൂറിസം പദ്ധതിക്ക് സമാരംഭമായി_ *ലിറ്റിൽ ഇന്ത്യ കാസർകോടിന്റെ ടൂറിസം സാധ്യത ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ: മന്ത്രി മുഹമ്മദ് റിയാസ്*
_’ലിറ്റിൽ ഇന്ത്യ കാസർകോട്’ ടൂറിസം പദ്ധതിക്ക് സമാരംഭമായി_…
Read More »