State
-
നാട്ട് മാവിൻ തൈ നട് രാവണീശ്വരം സ്ക്കൂളിൽ പരിസ്ഥിതി ദിനം ആഘോഷമായി നടത്തി. പരിസ്ഥിതി ദിനത്തിൻ്റെ അമ്പതാം വാർഷികത്തിൽ രാവണീശ്വരം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി നടത്തി.
നാട്ട് മാവിൻ തൈ നട് രാവണീശ്വരം സ്ക്കൂളിൽ പരിസ്ഥിതി ദിനം ആഘോഷമായി നടത്തി. പരിസ്ഥിതി ദിനത്തിൻ്റെ അമ്പതാം വാർഷികത്തിൽ രാവണീശ്വരം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ പരിസ്ഥിതി ദിനം…
Read More » -
സര്ഗ്ഗപ്പൂരത്തിന് കൊടിയിറങ്ങി.. വിജയത്തിടമ്പേറ്റി കാസര്‍ഗോഡ് 🎆
🎇 സര്ഗ്ഗപ്പൂരത്തിന് കൊടിയിറങ്ങി.. വിജയത്തിടമ്പേറ്റി കാസര്‍ഗോഡ് 🎆 മൂന്ന് ദിനങ്ങള്‍…9 വേദികള്‍…66 മത്സര ഇനങ്ങള്‍..3000ത്തോളം കുടുംബശ്രീ വനിതകള്‍. ജൂണ്‍ രണ്ടിന് കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ തുടക്കമായ…
Read More » -
ജനശക്തി സംസ്കരിക വേദി ആലന്തട്ട സമ്മർ ക്യാമ്പ് സമാപനവും sslc, plus 2 വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
ജനശക്തി സംസ്കരിക വേദി ആലന്തട്ട സമ്മർ ക്യാമ്പ് സമാപനവും sslc, plus 2 വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. sfi ജില്ലാ സെക്രട്ടറി എം.ടി സിദ്ധാർത്ഥൻ പരിപാടി ഉദ്ഘാടനം…
Read More » -
GHSS കുട്ടമത്ത് : സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രശസ്ത ശില്പിയും പരിസ്ഥിതി പ്രവർത്തകനുമായ സുരേന്ദ്രൻ കൂക്കാനം വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ഇത് പാറപ്പുറത്തെ പച്ചപുതപ്പിക്കാം എന്ന കഴിഞ്ഞ വർഷം തുടങ്ങി വെച്ച പരിപാടിയുടെ തുടർച്ചയായി . സീഡ് കോർഡിനേറ്റർ ഹേമ മാലിനി , എം മോഹനൻ ,കെ കൃഷ്ണൻ , നളിനി, വസന്ത , രജനി പി.വി എന്നിവർ നേതൃത്വം നൽകി.
GHSS കുട്ടമത്ത് : സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രശസ്ത ശില്പിയും പരിസ്ഥിതി പ്രവർത്തകനുമായ സുരേന്ദ്രൻ കൂക്കാനം വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം…
Read More » -
GHSS കുട്ടമത്ത് : എസ്.പി.സി.യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ മധുര വനം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഫലവൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത ശില്പിയും പരിസ്ഥിതിപ്രവർത്തകനുമായ സുരേന്ദ്രൻ കൂക്കാനം പങ്കെടുത്തു. എസ്.പി.സി ചാർജുള്ള അധ്യാപകരായ മധു ,വിദ്യ എന്നിവർ നേതൃത്വം നൽകി.
GHSS കുട്ടമത്ത് : എസ്.പി.സി.യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ മധുര വനം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഫലവൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.…
Read More » -
കൊടക്കാട് കേളപ്പജിമെമ്മോറിയൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽമധുരവനം പദ്ധതി ഉദ്ഘാടനം ചെയ്തു
കൊടക്കാട് കേളപ്പജിമെമ്മോറിയൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽമധുരവനം പദ്ധതി ഉദ്ഘാടനം ചെയ്തു . കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ എസ്പിസി സ്കൂളുകളിലും എസ്പിസിയുടെ നേതൃത്വത്തിൽ ജില്ലാ…
Read More » -
ചാളക്കടവ് തിരുമുമ്പ് വായനശാല കളിയും കാര്യവും എന്ന പേരിൽ ബാലവേദി ക്യാമ്പ് നടത്തി
ചാളക്കടവ് തിരുമുമ്പ് വായനശാല കളിയും കാര്യവും എന്ന പേരിൽ ബാലവേദി ക്യാമ്പ് നടത്തി. 65 കുട്ടികൾ പങ്കെടുത്ത പരിപാടി ആവേശകരമായി. നാടൻ പാട്ടു കലാകാരൻ എം. വി.…
Read More » -
ജൂൺ5 പരിസ്ഥിതി ദിനം പടന്ന എംആർവിഎച്ച്എസ് സിൽ കടലാസുരഹിത ദിനമായി ആചരിക്കും
ജൂൺ5 പരിസ്ഥിതി ദിനം പടന്ന എംആർവിഎച്ച്എസ് സിൽ കടലാസുരഹിത ദിനമായി ആചരിക്കും പടന്ന: സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം വർധിപ്പിച്ച് പാരിസ്ഥിതിക സൗഹൃദ പരിശീലനങ്ങള്‍ സമൂഹത്തില്‍ വളർത്തുക എന്ന…
Read More » -
:ഇടയിലെക്കാടിൻ്റെ പാരിസ്ഥിതിക ചരിത്രമെഴുതിയ നിളയ്ക്ക് സംസ്ഥാന തല അംഗീകാരം.
തൃക്കരിപ്പൂർ:ഇടയിലെക്കാടിൻ്റെ പാരിസ്ഥിതിക ചരിത്രമെഴുതിയ നിളയ്ക്ക് സംസ്ഥാന തല അംഗീകാരം. സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച പാദമുദ്രകൾ – പ്രാദേശിക ചരിത്രരചന ശില്പശാലയിലാണ് സംസ്ഥാനത്തെ മികച്ച അഞ്ച് രചനകളിലൊന്നായി…
Read More » -
ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു
കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ജൂൺ അഞ്ചിന് ഗ്രന്ഥശാലകളിൽ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കൽ, പരിസ്ഥിതി പ്രഭാഷണങ്ങൾ, പരിസ്ഥിതി…
Read More »