Breaking News
-
കിഴക്കേവീട് തറവാട് കുടുംബസംഗമം
*കിഴക്കേവീട് തറവാട് കുടുംബസംഗമം ————————————————- *>* ============================= നീലേശ്വരത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ വാദ്യ അടിയന്തരം നടത്തി വരുന്ന കിഴക്കേവീട് തറവാട് കുടുംബസംഗമം നടന്നു. മുതിര്ന്ന കാരണവര് രാഘവമാരാര്…
Read More » -
മേലാങ്കോട് സ്കൂൾ നൂറാം വാർഷികത്തിൽ നൂറു പരിപാടികൾ ലോഗോ പ്രകാശനം നടന്നു
മേലാങ്കോട് സ്കൂൾ നൂറാം വാർഷികത്തിൽ നൂറു പരിപാടികൾ ലോഗോ പ്രകാശനം നടന്നു കാഞ്ഞങ്ങാട്:-ഒരു ശതാബ്ദി കാലമായി നാടിന് അക്ഷരത്തിന്റെ പൊൻ വെളിച്ചം പകരുന്ന സ്വാതന്ത്രസമരസേനാനി എ.സി കണ്ണൻ…
Read More » -
നൈറ്റ് ക്ലാസ്സ് തുടങ്ങി* കാടങ്കോട് ഗവണ്മെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള രാത്രി കാല തീവ്ര പരീക്ഷാ പരിശീലനം ആരംഭിച്ചു
*നൈറ്റ് ക്ലാസ്സ് തുടങ്ങി* കാടങ്കോട് ഗവണ്മെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള രാത്രി കാല തീവ്ര പരീക്ഷാ പരിശീലനം ആരംഭിച്ചു .…
Read More » -
ആചാരപ്പെരുമയോടെ പൂക്കാർ സംഘം തുളൂർ വനം ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. പൂക്കൊട്ട തലയിലേന്തി ഇരുപത്തിയഞ്ചാം വർഷചുവടുവെപ്പ് മായി കേക്കൻ മധു
‘ആചാരപ്പെരുമയോടെ പൂക്കാർ സംഘം തുളൂർ വനം ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. പൂക്കൊട്ട തലയിലേന്തി ഇരുപത്തിയഞ്ചാം വർഷചുവടുവെപ്പ് മായി കേക്കൻ മധു കാഞ്ഞങ്ങാട്: കിഴക്ക് കൂലോം എന്നറിയപ്പെടുന്ന മഞ്ഞടുക്കം…
Read More » -
കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക്അംഗ സമാശ്വാസ നിധിചികിത്സാ സഹായ വിതരണ ഉദ്ഘാടനം നടന്നു.ബാങ്കിനെ ലഭ്യമായ1205000രൂപ59 ആളുകൾക്കാണ് വിതരണം നടത്തിയത്. ബാങ്ക് ഹാളിൽ നടന്ന പരിപാടി ടികാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു .
കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ നിധി ചികിത്സാ സഹായ വിതരണ ഉദ്ഘാടനം നടന്നു ബാങ്കിന് ലഭ്യമായ1205000രൂപ59 പേർക്കാണ് നൽകിയത് . കാഞ്ഞങ്ങാട്:-കോട്ടച്ചേരി സർവീസ് സഹകരണ…
Read More » -
യുദ്ധവിരുദ്ധ പ്രതിഷേധാഗ്നി…. മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ മാർച്ച് 1 ന് വൈകുന്നേരം 6 മണിക്ക് മുഴുവൻ അയൽക്കൂട്ട കുടുംബങ്ങളിലും, തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
യുദ്ധവിരുദ്ധ പ്രതിഷേധാഗ്നി…. മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ മാർച്ച് 1 ന് വൈകുന്നേരം 6 മണിക്ക് മുഴുവൻ അയൽക്കൂട്ട കുടുംബങ്ങളിലും, തെരഞ്ഞെടുക്കപ്പെട്ട…
Read More » -
കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു
*കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു* തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. മാർച്ച്…
Read More » -
യുദ്ധങ്ങൾ ഒഴിവാക്കാൻ ലോക രാജ്യങ്ങൾ മുൻ കൈയെടുക്കുക അതിയാമ്പൂർ ബാലസഭ കുട്ടികൾ
യുദ്ധങ്ങൾ ഒഴിവാക്കാൻ ലോക രാജ്യങ്ങൾ മുൻ കൈയെടുക്കുക അതിയാമ്പൂർ ബാലസഭ കുട്ടികൾ കാഞ്ഞങ്ങാട് : യുദ്ധങ്ങൾ ഒഴിവാക്കി സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിനു മുഴുവൻ ലോക രാജ്യങ്ങളും ഇടപെടണമെന്നും…
Read More » -
ജഴ്സിപ്രകാശനം ചെയ്തു കാഞ്ഞങ്ങാട്:- 59 വർഷമായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആരോഗ്യ-വിദ്യാഭ്യാസജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായുകായികമേഖലയിൽ നിരവധി വിജയങ്ങൾ നേടിയെടുക്കുകയുംനിരവധി യുവ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്തരാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ കായിക വി ഭാഗത്തിനായുള്ളപുതിയജഴ്സി പ്രകാശനംനടന്നു. കാഞ്ഞങ്ങാട് വെച്ച് നടന്ന ചടങ്ങിൽമുൻ ഇന്ത്യൻ ഫുട്ബോൾ താരംമുഹമ്മദ് റാഫി ഹൊസ്ദുർഗ് സി.ഐ കെ പി ഷൈൻന് നൽകി ഉദ്ഘാടനം ചെയ്തു.
ജഴ്സിപ്രകാശനം ചെയ്തു കാഞ്ഞങ്ങാട്:- 59 വർഷമായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആരോഗ്യ-വിദ്യാഭ്യാസജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായുകായികമേഖലയിൽ നിരവധി വിജയങ്ങൾ നേടിയെടുക്കുകയുംനിരവധി യുവ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്തരാവണീശ്വരം സാമൂഹ്യ വിനോദ…
Read More » -
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നൂറു കണക്കിന് ശാസ്ത്ര പതിപ്പുകൾ മേക്കാട്ട് ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ നിർമ്മിച്ചു. LP,UP, HS വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരം, ശാസ്ത്ര പതിപ്പുകളുടെ നിർമ്മാണം എന്നിവ നടത്തി. ഹെഡ് മാസ്റ്റർ പി.സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നൂറു കണക്കിന് ശാസ്ത്ര പതിപ്പുകൾ മേക്കാട്ട് ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ നിർമ്മിച്ചു. LP,UP, HS വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരം, ശാസ്ത്ര പതിപ്പുകളുടെ…
Read More »