Breaking News
-
വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം സംഘാടക സമിതി രൂപീകരിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം സംഘാടക സമിതി രൂപീകരിച്ചു. ബേളൂർ:കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഹോസ്ദുർഗ് ഉപജില്ലാതല…
Read More » -
കാസർകോട് നഗരസഭയും കാസർകോട് സോഷ്യൽ പോലീസിംഗ് ഡിവിഷനും ഗവൺമെന്റ് യുപി സ്കൂൾ കാസർഗോടും സംയുക്തമായി കുട്ടികളുടെയും പോലീസിന്റെയും കൂട്ടായ്മയായ ഇതൾ എന്ന പദ്ധതി ആരംഭിച്ചു.
കാസർകോട് ജി യുപി സ്കൂളിൽ ഇതൾ വിരിഞ്ഞു കാസർഗോഡ് : കാസർകോട് നഗരസഭയും കാസർകോട് സോഷ്യൽ പോലീസിംഗ് ഡിവിഷനും ഗവൺമെന്റ് യുപി സ്കൂൾ കാസർഗോടും സംയുക്തമായി കുട്ടികളുടെയും…
Read More » -
എ നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു: മടിക്കൈ : മടിക്കൈ പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയും ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ നേതൃനിരയിലും അധ്യാപക പ്രസ്ഥാനം, പൊതുപ്രസ്ഥാനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത എ. നാരായണൻ മാസ്റ്ററെ രണ്ടാം ചരമവാർഷിക ദിനത്തിൽ ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൽ അനുസ്മരിച്ചു. കാസർഗോഡ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. പി. ദിലീപ്കുമാർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
എ നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു: മടിക്കൈ : മടിക്കൈ പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയും ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ നേതൃനിരയിലും അധ്യാപക പ്രസ്ഥാനം, പൊതുപ്രസ്ഥാനം എന്നീ മേഖലകളിൽ…
Read More » -
എഫ് എസ് ഇ ടി ഒ കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ ഹൊസ്ദുർഗ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു. എഫ് എസ് ഇ ടി ഒ സംസ്ഥാനകമ്മറ്റിയംഗം കെ രാഘവൻ ഉദ്ഘാടനം ചെയ്തു
എഫ് എസ് ഇ ടി ഒ കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ ഹൊസ്ദുർഗ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു. എഫ് എസ് ഇ ടി ഒ സംസ്ഥാനകമ്മറ്റിയംഗം…
Read More » -
അമ്മയും കുഞ്ഞും ആശുപത്രിയിലെ ഓണാഘോഷം പൂവിളി 2k25 ഡി.എം.ഒ ഡോ.രാംദാസ് ഉൽഘാടനം ചെയ്തു
അമ്മയും കുഞ്ഞും ആശുപത്രിയിലെ ഓണാഘോഷം പൂവിളി 2k25 ഡി.എം.ഒ ഡോ.രാംദാസ് ഉൽഘാടനം ചെയ്തു . ആശുപത്രി സൂപ്രണ്ട് ഡോ. ബി. സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി…
Read More » -
തിരുവോണത്തോടനുബന്ധിച്ച് മനുഷ്യാവകാശ സംഘടന (എച്ച് ആർ പി എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് അന്തേവാസികൾക്ക് ഓണപ്പുടവയും ഭക്ഷണ വിതരണവും നടത്തി.
തിരുവോണത്തോടനുബന്ധിച്ച് മനുഷ്യാവകാശ സംഘടന (എച്ച് ആർ പി എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് അന്തേവാസികൾക്ക് ഓണപ്പുടവയും ഭക്ഷണ വിതരണവും നടത്തി. ഹൊസ്ദുർഗ് ടൗൺഹാൾ പരിസരത്ത് വെച്ച്…
Read More » -
പുതുമഴയിൽ പൂവോടു കൂടി പ്രത്യക്ഷപ്പെട്ട് വർഷത്തിൽ ആറു മാസം മാത്രം ജീവിച്ച് മണ്ണിലേക്ക് മടങ്ങുകയും ചെയ്യുന്ന അപൂർവ സസ്യം.ഒരില മാത്രമുള്ള ജീവിതചക്രം പൂർത്തിയാക്കി അടുത്ത ആറു മാസം മണ്ണിനടിയിൽ കിഴങ്ങിനെ ഭദ്രമായി ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്ന സസ്യത്തിൻ്റെ ജീവിതചക്രം കുരുന്നുകൾക്ക് കൗതുകക്കാഴ്ചയായി. ഇടയിലെക്കാട് കാവിൽ ഇടയിലെക്കാട് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച ഓരിലത്താമര നിരീക്ഷണമാണ് കുട്ടികളിൽ പുതിയ അറിവിൻ്റെയും തിരിച്ചറിവിൻ്റെയും പാഠങ്ങൾ പകർന്നു തന്നത്.
തൃക്കരിപ്പൂർ: പുതുമഴയിൽ പൂവോടു കൂടി പ്രത്യക്ഷപ്പെട്ട് വർഷത്തിൽ ആറു മാസം മാത്രം ജീവിച്ച് മണ്ണിലേക്ക് മടങ്ങുകയും ചെയ്യുന്ന അപൂർവ സസ്യം.ഒരില മാത്രമുള്ള ജീവിതചക്രം പൂർത്തിയാക്കി അടുത്ത ആറു…
Read More » -
തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ന്റെയും ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ജില്ലാ ആശുപത്രിയിലെ രക്ത ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ക്യാമ്പ് വി കെ ബാവ ഉദ്ഘാടനം ചെയ്തു.
*രക്ത ദാന ക്യാമ്പും അനുമോദനവും* തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം…
Read More » -
ജെ സി ഐ അലംനൈ ക്ലബ്ബ് ഇന്ത്യ സോൺ 19 കാഞ്ഞങ്ങാട് റീജിയണൽ മീറ്റ് കാഞ്ഞങ്ങാട് റോയൽ റസിഡൻസിൽ ഹാളിൽ സംഘടിപ്പിച്ചു
ജെ സി ഐ അലംനൈ ക്ലബ്ബ് ഇന്ത്യ സോൺ 19 കാഞ്ഞങ്ങാട് റീജിയണൽ മീറ്റ് കാഞ്ഞങ്ങാട് റോയൽ റസിഡൻസിൽ ഹാളിൽ സംഘടിപ്പിച്ചു . പരിപാടി സോൺ ചെയർമാൻ…
Read More » -
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ അഗ്രികൾച്ചർ മാർക്കറ്റിംഗ്& പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മടിക്കൈ കൃഷി ഭവൻ മുഖേന മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിന് അനുവദിച്ച കണ്ടെയിനർ മോഡ് പ്രോസസിംഗ് സെന്റെർ യൂണിറ്റിന്റെ ഉദ്ഘാടനം മടിക്കൈ ബാങ്കിന്റെ ചാളക്കടവ് ശാഖയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പ്രീത എസ് നിർവ്വഹിച്ചു.
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ അഗ്രികൾച്ചർ മാർക്കറ്റിംഗ്& പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മടിക്കൈ കൃഷി ഭവൻ മുഖേന മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിന് അനുവദിച്ച…
Read More »