Breaking News
-
*എം രാജൻ സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി* നീലേശ്വരം: സിപിഐഎം നീലേശ്വരം ഏരിയാ സെക്രട്ടറിയായി എം രാജനെ തിരഞ്ഞെടുത്തു. നിലവിലെ ഏരിയാ സെക്രട്ടറി ടികെ രവി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കിനാനൂർ കരിന്തളം പഞ്ചായത്തിൽ നിന്നും മത്സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയത്. പുതിയ ഏരിയാ സെക്രട്ടറി രാജൻ മടിക്കൈ സ്വദേശിയാണ്.
*എം രാജൻ സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി* നീലേശ്വരം: സിപിഐഎം നീലേശ്വരം ഏരിയാ സെക്രട്ടറിയായി എം രാജനെ തിരഞ്ഞെടുത്തു. നിലവിലെ ഏരിയാ സെക്രട്ടറി ടികെ രവി തദ്ദേശ…
Read More » -
കെ.എസ്.ടി.എ കക്കാട്ട് ബ്രാഞ്ച് സമ്മേളനം ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.ശ്രീകല ഉദ്ഘാടനം ചെയ്തു.
കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( KSTA ) കക്കാട്ട് ബ്രാഞ്ച് സമ്മേളനം GHSS ഉപ്പിലിക്കൈയിൽ നടന്നു. സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ശ്രീകല ഉദ്ഘാടനം ചെയ്തു…
Read More » -
എഴുത്തുപൂക്കുന്ന വഴിയിടങ്ങൾ പ്രകാശനം ചെയ്തു. KSRTC കാസർഗോഡ് ഡിപ്പോയിലെ ജീവനക്കാരുടെയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വാട്സ് ആപ് കൂട്ടായ്മയായ ‘വായനശാല’യുടെ നേതൃത്വത്തിൽ മാഗസിൻ പ്രകാശനം ചെയ്തു
എഴുത്തുപൂക്കുന്ന വഴിയിടങ്ങൾ പ്രകാശനം ചെയ്തു. KSRTC കാസർഗോഡ് ഡിപ്പോയിലെ ജീവനക്കാരുടെയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വാട്സ് ആപ് കൂട്ടായ്മയായ ‘വായനശാല’യുടെ നേതൃത്വത്തിൽ മാഗസിൻ പ്രകാശനം ചെയ്തു r. എഴുത്തുപൂക്കുന്ന…
Read More » -
പൊള്ളയായ വാഗ്ദാനങ്ങളിൽ കുരുങ്ങിയ സമകാലിന ഇന്ത്യൻ ജനതയും, പ്രതിഷേധങ്ങളും ; മോഷൻ ഗ്രാഫിക്സ് ൽ ദൃശ്യ വിരുന്നുരുക്കി ‘കോഴിപ്പങ്ക്’ കവർ വീഡിയോ ശ്രദ്ധ നേടുന്നു. പ്രശസ്ത കവി ശ്രീ. സച്ചിദാനന്ദൻ മാഷിന്റെ കോഴിപ്പങ്ക് എന്ന കവിതയെ ആസ്പദമാക്കി ‘The writing company’ ചെയ്ത ‘കോഴിപ്പങ്ക് ‘ വീഡിയോ യുടെ കവർ പതിപ്പ് പ്രേക്ഷക ശ്രദ്ധ നേടുന്നു. MISFIT FOLKS നിർമിച്ച വീഡിയോ അവരുടെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ചാനെലുകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത് കവർ വീഡിയോ ഇതിനകം തന്നെ പ്രശസ്ത വ്യക്തികൾ ഷെയർ ചെയ്യുകയും അനേകം കാഴ്ചക്കരേ നേടുകയും ചെയ്തു. സമകാലിന ഇന്ത്യയിൽ ഭരണ സിരാകേന്ദ്രങ്ങൾ നമ്മളെ എങ്ങനെ കബളിപ്പിക്കുന്നു എന്നു ദൃശ്യവത്കരിച്ചിരിക്കുന്ന വീഡിയോയിൽ മോഷൻ ഗ്രാഫിക്സ് ന്റെ സാധ്യതകളാണ് തന്മയത്വത്തോടെ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയുടെ കാലിക പ്രസക്തിയും അതിൽ വരച്ചു വച്ചിരിക്കുന്ന ആശയങ്ങളും പ്രധിഷേധങ്ങളും, ഒന്നിൽകൂടുതൽ തവണ വീഡിയോ കാണാനും വിലയിരുത്താനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന നിലവാരത്തിൽ ഉള്ളതാണ്. അഖിൽരാഗ് കെ ആണ് വീഡിയോയുടെ ആശയാവിഷ്കാരം, എഡിറ്റിംഗ്, മോഷൻ ഗ്രാഫിക്സ്, ശബ്ദസന്നിവേശം എന്നിവ നിർവഹിച്ചിരിക്കുന്നത്. സുഭാഷ്കുമാരസ്വാമി ചായയാഗ്രഹണവും, ഷിനു എം സണ്ണി അനുബന്ധ എഡിറ്റിങ്ങും നിർവഹിച്ച വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് വിപിൻദാസ് ആണ്.
പൊള്ളയായ വാഗ്ദാനങ്ങളിൽ കുരുങ്ങിയ സമകാലിന ഇന്ത്യൻ ജനതയും, പ്രതിഷേധങ്ങളും ; മോഷൻ ഗ്രാഫിക്സ് ൽ ദൃശ്യ വിരുന്നുരുക്കി ‘കോഴിപ്പങ്ക്’ കവർ വീഡിയോ ശ്രദ്ധ നേടുന്നു. പ്രശസ്ത കവി…
Read More » -
“ലൈഫ് ഓഫ് ആന്റ്സ് ” എന്ന പ്രേക്ഷകപ്രീതി നേടിയ ഷോർട്ട് ഫിലിമിന് ശേഷം “സിനിമാ ഗ്രാമ”ത്തിന്റെ ബാനറിൽ രജീഷ് ആർ പൊതാവൂർ ക്യാമറയും, സംവിധാനവും ചെയ്ത ഷോർട്ട് ഫിലിം ” പ്രാണൻ” നവംബർ “8” ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് “ഫ്ലവേഴ്സ്” “സീ നെറ്റ്” ക്ലാസ്മേറ്റ് മീഡിയ എന്നി യൂട്യൂബ് ഫേസ്ബുക്ക് ചാനലിലൂടെയും പ്രശസ്തരുടെ ഫേസ്ബുക്ക് പേജിലൂടെയും റിലീസ് ചെയ്യും….. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഷോട്ട് ഫിലിമിനു കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് “ജിതേഷ് ചെറുവത്തൂർ” ആണ്
“ലൈഫ് ഓഫ് ആന്റ്സ് ” എന്ന പ്രേക്ഷകപ്രീതി നേടിയ ഷോർട്ട് ഫിലിമിന് ശേഷം “സിനിമാ ഗ്രാമ”ത്തിന്റെ ബാനറിൽ രജീഷ് ആർ പൊതാവൂർ ക്യാമറയും, സംവിധാനവും ചെയ്ത ഷോർട്ട്…
Read More » -
കുഞ്ഞു ഉറുമ്പിന് വീണ്ടും അംഗീകാരം…. സൗത്ത് ഇന്ത്യയിൽ നിരവധി അനവധി ഷോർട്ട് ഫിലിമുകൾ മാറ്റുരച്ച സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം മത്സരത്തിൽ ജനകോടികളുടെ ഹൃദയം കവർന്ന “ലൈഫ് ഓഫ് ആന്റ്സ് ” മികച്ച excellent ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു… ഒരു തരത്തിലുള്ള സാങ്കേതിക വിദ്യയുടെ പിൻബലമില്ലാതെ ജീവനുള്ള ഉറുമ്പുകളെ നായികാനായകന്മാരാക്കി അവയ്ക്ക് സംഭാഷണം ഒരുക്കി മൊബൈൽ ഫോണിൽ ഒരുക്കിയ ഈ സിനിമ ക്യാമറയും, എഡിറ്റിംഗും സംവിധാനവും, നിർവഹിച്ചത് രജീഷ് ആർ പൊതാവൂർ ആണ്…… ഒരാഴ്ച മുമ്പ് OTT. പ്ലാറ്റ്ഫോമിൽ വേൾഡ് വൈഡ് റിലീസ് ചെയിത ചിത്രം നിർമ്മിച്ചിരിക്കുന്നത് “സിനിമഗ്രാമം” കൂട്ടായ്മയാണ്…
കുഞ്ഞു ഉറുമ്പിന് വീണ്ടും അംഗീകാരം…. സൗത്ത് ഇന്ത്യയിൽ നിരവധി അനവധി ഷോർട്ട് ഫിലിമുകൾ മാറ്റുരച്ച സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം മത്സരത്തിൽ ജനകോടികളുടെ ഹൃദയം കവർന്ന “ലൈഫ്…
Read More » -
തുമ്പി -തുമ്പ ക്രിയേഷൻസിന്റെ ബാനറിൽ പ്രമോദ് പെരിങ്ങാര കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഇര’ ഷോർട് ഫിലിം ഞായറാഴ്ച്ച 12 മണിക്ക് പ്രശസ്തരുടെ ഫേസ് ബുക്ക് പേജിലൂടെയും സി.നെറ്റ് ചാനലിലൂടെയും റലീസ് ചെയ്യുന്നു. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഫിലിമിന്റെ ക്യാമറ സജിത്ത് ഞണ്ടാടി.
തുമ്പി -തുമ്പ ക്രിയേഷൻസിന്റെ ബാനറിൽ പ്രമോദ് പെരിങ്ങാര കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഇര’ ഷോർട് ഫിലിം ഞായറാഴ്ച്ച 12 മണിക്ക് പ്രശസ്തരുടെ ഫേസ് ബുക്ക് പേജിലൂടെയും സി.നെറ്റ്…
Read More » -
സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു.*
*സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു.* *ആകെ വോട്ടർമാർ 2,71,20723* നവംബർ 10 ന് അഡീഷണൽ പട്ടിക കൂടി പ്രസിദ്ധീകരിച്ച് അന്തിമ വോട്ടേഴ്സ് ലിസ്റ്റ്…
Read More » -
പ്രാദേശിക വികസനത്തിന്റെ അനുഭവ സാക്ഷ്യം- ‘കാസര്‍കോട് മാറ്റത്തിന്റെ കണ്ണാടി’
പ്രാദേശിക വികസനത്തിന്റെ അനുഭവ സാക്ഷ്യം- ‘കാസര്‍കോട് മാറ്റത്തിന്റെ കണ്ണാടി’ അധികാരവികേന്ദ്രീകരണം ജനകീയാസൂത്രണത്തിലൂടെ നടപ്പിലാക്കിയതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കാസര്‍കോട് ജില്ലയിലുണ്ടായ പ്രാദേശിക…
Read More » -
കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിച്ചസ്ഥാനം കാസർഗോട്ടെ മടിക്കൈ പഞ്ചായത്തിനു ലഭിച്ചു. 160 പച്ചത്തുരുത്തുകളാണ് 51 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയും 24121 ജനസംഖ്യയുമുള്ള ഈ ഗ്രാമത്തിൽ നട്ടുവളർത്തിയിരിക്കുന്നത്. മൊത്തം 33.43 ഏക്കറാണ് പച്ചത്തുരുത്തുകളുടെ വിസ്തീർണ്ണം
കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിച്ചസ്ഥാനം കാസർഗോട്ടെ മടിക്കൈ പഞ്ചായത്തിനു ലഭിച്ചു. 160 പച്ചത്തുരുത്തുകളാണ് 51 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയും 24121 ജനസംഖ്യയുമുള്ള ഈ ഗ്രാമത്തിൽ നട്ടുവളർത്തിയിരിക്കുന്നത്.…
Read More »