Breaking News
-
നിലേശ്വരത്തെ കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിൽപന മേഖലയിൽ 25 വർഷത്തെ വില്പനയും, വില്പനാനന്തര സേവനവുമായി ജനമനസ്സുകളിൽ ഇടം നേടിയ *Ramnath Traders* – ഇലക്ട്രിക്കൽ, പ്ലംബിംഗ്, സാനിറ്ററി,ഹാർഡ് വെയർ, പെയിൻറ്, സിമന്റ് , വാർക്ക കമ്പികൾ എന്നിവയുടെ വിൽപ്പനയും സേവനവുമായി നിലേശ്വരത്തിന്റെ സമീപ പ്രദേശമായ ആലിൻകീഴിൽ പ്രവർത്തിച്ചു വരുന്ന *Ramnath Electricals* അഞ്ച് വർഷം പൂർത്തീകരിക്കുന്ന വേളയിൽ ഇത് വരെ നമ്മോട് സഹകരിച്ച പ്രിയപ്പെട്ട എല്ലാ ഉപഭോക്തകൾക്കും , നാട്ടുകാർക്കും ഹൃദയത്തിൽ തൊട്ട നന്ദി..
നിലേശ്വരത്തെ കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിൽപന മേഖലയിൽ 25 വർഷത്തെ വില്പനയും, വില്പനാനന്തര സേവനവുമായി ജനമനസ്സുകളിൽ ഇടം നേടിയ *Ramnath Traders* – ഇലക്ട്രിക്കൽ, പ്ലംബിംഗ്, സാനിറ്ററി,ഹാർഡ്…
Read More » -
കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ്റേയും നായർ സർവ്വീസ് സൊസൈറ്റി സോഷ്യൽ സർവ്വീസ് ഡിപ്പാർട്ടുമെൻ്റിൻ്റെയും ധനലക്ഷ്മി ബാങ്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഹോസ്ദൂർഗ് താലൂക്ക് എൻ.എസ് എസ് യൂണിയൻ ഹാളിൽ വെച്ച് നടന്ന സംരംഭകത്വ സെമിനാർ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ ശ്രീ കെ.ജി. പ്രേംജിത്ത് ഉൽഘാടനം ചെയ്തു.
കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ്റേയും നായർ സർവ്വീസ് സൊസൈറ്റി സോഷ്യൽ സർവ്വീസ് ഡിപ്പാർട്ടുമെൻ്റിൻ്റെയും ധനലക്ഷ്മി ബാങ്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഹോസ്ദൂർഗ് താലൂക്ക് എൻ.എസ് എസ് യൂണിയൻ…
Read More » -
നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല സമര്‍പ്പിച്ചു.
നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല സമര്‍പ്പിച്ചു. വാദ്യകലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല സമര്‍പ്പിച്ചു. രണ്ട് ദിവസങ്ങളിലായി നീലേശ്വരം പാലസ് ഗ്രൗണ്ടില്‍ അമൃതം…
Read More » -
കരിവെള്ളൂരിൽ മെഗാ തൊഴിൽ മേള
കരിവെള്ളൂരിൽ മെഗാ തൊഴിൽ മേള കരിവെള്ളൂർ : കരിവെള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കേരള നോളേഡ്ജ് ഇക്കോണമി മിഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിസ്, DDUGKY,…
Read More » -
പി.അവനീന്ദ്രനാഥ് സ്മാരക സംസ്ഥാന തല അധ്യാപക പുരസ്കാരം ആർ.റീജയ്ക്ക് നൽകി
*പി.അവനീന്ദ്രനാഥ് സ്മാരക സംസ്ഥാന തല അധ്യാപക പുരസ്കാരം ആർ.റീജയ്ക്ക് നൽകി* ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ മുൻപ്രിൻസിപ്പൽ പി. അവനീന്ദ്രനാഥിൻ്റെ ഏഴാം ഓർമ്മവാർഷിക ദിനവും, ആറാമത് സംസ്ഥാന…
Read More » -
പടന്നക്കടപ്പുറം ടൗൺ,വലിയപറമ്പ ബീച്ച് സൗന്ദര്യവൽക്കരണവും, ഉദ്ഘാടനം ചെയ്തു.
പടന്നക്കടപ്പുറം ടൗൺ,വലിയപറമ്പ ബീച്ച് സൗന്ദര്യവൽക്കരണവും, ഉദ്ഘാടനം ചെയ്തു. വലിയപറമ്പ : മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ പടന്നക്കടപ്പുറം ടൗൺ, വലിയപറമ്പ ബീച്ച് ശുചീകരണവും സൗന്ദര്യവൽക്കരണവും വലിയപറമ്പ…
Read More » -
അയൽപക്ക സംസ്കാരവും സൗഹൃദവും തിരിച്ചു പിടിച്ച് വീട്ടുമുറ്റ പുസ്തകചർച്ച* ചെമ്പ്രകാനം:അയൽക്കാർ പോലും അന്യരായിക്കൊ ണ്ടിരിക്കുന്ന വർത്തമാന കാലത്ത് ,സ്വയം സൃഷ്ടിച്ച മതിൽക്കെട്ട് ഭേദിച്ച്, വിളി പ്പുറത്തുള്ള സഹജീവിയുടെ വീട്ടുമുറ്റത്ത് ഒത്തുകൂടി വർത്തമാനം പറയുന്നതി ൻ്റെയും ഒന്നിച്ചൊരു ചായ കുടിക്കുന്നതിൻ്റെയും സുഖം അനുഭവിക്കുക എന്നതു കൂടിയാണ് പുസ്തക ചർച്ചയെ വീട്ടുമുറ്റത്തേക്ക് കൊണ്ടുവരുന്നതിൻ്റെ പ്രസക്തിയെന്ന് സാംസ്കാ രിക പ്രവർത്തകനും പ്രഭാ ഷകനുമായ ഒയോളം നാരാ യണൻ അഭിപ്രായപ്പെട്ടു.
*അയൽപക്ക സംസ്കാരവും സൗഹൃദവും തിരിച്ചു പിടിച്ച് വീട്ടുമുറ്റ പുസ്തകചർച്ച* ചെമ്പ്രകാനം:അയൽക്കാർ പോലും അന്യരായിക്കൊ ണ്ടിരിക്കുന്ന വർത്തമാന കാലത്ത് ,സ്വയം സൃഷ്ടിച്ച മതിൽക്കെട്ട് ഭേദിച്ച്, വിളി പ്പുറത്തുള്ള സഹജീവിയുടെ…
Read More » -
നെഹ്റു യുവ കേന്ദ്ര കാസർകോടും നാഷണൽ സർവീസ് സ്കീം നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേരാ യുവ ഭാരത് വളണ്ടിയർമാർ കാഞ്ഞങ്ങാട് മാർക്കറ്റ് പരിസരം ശുചീകരിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുജാത കെ വി പരിപാടി ഉൽഘാടനം ചെയ്തു.
കാഞ്ഞങ്ങാട് മാർക്കറ്റ് പരിസരം ശുചീകരിച്ചു. നെഹ്റു യുവ കേന്ദ്ര കാസർകോടും നാഷണൽ സർവീസ് സ്കീം നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേരാ…
Read More » -
വനിതാ സാഹിതി കാസർകോട് ജില്ലാ സമ്മേളനം 2024 ഒക്ടോബർ 31ന് രാവിലെ 10 മണി മുതൽ ചെറുവത്തൂർ എകെജി ഭവനിൽ വച്ച് നടക്കും.*
*വനിതാ സാഹിതി കാസർകോട് ജില്ലാ സമ്മേളനം 2024 ഒക്ടോബർ 31ന് രാവിലെ 10 മണി മുതൽ ചെറുവത്തൂർ എകെജി ഭവനിൽ വച്ച് നടക്കും.* പുരോഗമന കലാസാഹിത്യ സംഘത്തിന്റെ…
Read More » -
അറുപതുകളിലെ കുറ്റ്യാട്ടൂർ എന്ന വടക്കൻ ഗ്രാമത്തിന്റെ നാട്ടു ചരിത്രത്തിന്റെ സ്മരണകളുമായി അരങ്ങിൽ വിപ്ലവമാകാൻ വീണ്ടും എൻ ശശിധരന്റെ “നാട്ടിലെ പാട്ട് “. പുതു തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ വിജേഷ് കാരിയുടെ രംഗാവിഷ്ക്കാരത്തിൽ കാസർഗോഡ് ‘കനൽ ‘ സാംസ്കാരിക വേദി ചെറുവത്തൂർ പഞ്ചായത്ത് ഇ എം എസ് സ്മാരക ഓഡിറ്റോറിയത്തിൽ ഒക്ടോബർ 31 ന് നാടകം അരങ്ങിലെത്തിക്കും.*
*അറുപതുകളിലെ കുറ്റ്യാട്ടൂർ എന്ന വടക്കൻ ഗ്രാമത്തിന്റെ നാട്ടു ചരിത്രത്തിന്റെ സ്മരണകളുമായി അരങ്ങിൽ വിപ്ലവമാകാൻ വീണ്ടും എൻ ശശിധരന്റെ “നാട്ടിലെ പാട്ട് “. പുതു തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ…
Read More »