Breaking News
-
മേനിക്കോട്ട് പടിഞ്ഞാറെ വീട് തറവാട് കളിയാട്ട മഹോത്സവത്തിൽ ബാലി തെയ്യത്തിന്റെ വെള്ളാട്ടം
മേനിക്കോട്ട് പടിഞ്ഞാറെ വീട് തറവാട് കളിയാട്ട മഹോത്സവത്തിൽ ബാലി തെയ്യത്തിന്റെ വെള്ളാട്ടം മേനിക്കോട്ട് പടിഞ്ഞാറെ വീട് തറവാട് കളിയാട്ട മഹോത്സവത്തിൽ ബാലി തെയ്യത്തിന്റെ വെള്ളാട്ടം
Read More » -
അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യകൾക്കനുസൃതമായി ജനസേവന കേന്ദ്രങ്ങളും മാറേണ്ടിയിരിക്കുന്നു എന്ന് ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് ഡി.ടി.പി. ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം (ഐ.ഡി..പി.ഡബ്ല്യ. എ) കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട്:- അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യകൾക്കനുസൃതമായി ജനസേവന കേന്ദ്രങ്ങളും മാറേണ്ടിയിരിക്കുന്നു എന്ന് ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് ഡി.ടി.പി. ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ…
Read More » -
ചെറുവത്തൂർ പുസ്തകോത്സവം ഡിസംബർ 23 ന് തുടങ്ങും. ബാലസംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചെറു ചെറുവത്തൂർ പുസ്തകോത്സവം ഡിസംബർ 23 ന് ആരംഭിക്കും. ബാലസംഘം സംസ്ഥാന പ്രസിഡണ്ട് അനൂജ ഉത്ഘാടനം ചെയ്യും.
ചെറുവത്തൂർ പുസ്തകോത്സവം ഡിസംബർ 23 ന് തുടങ്ങും. ബാലസംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചെറു ചെറുവത്തൂർ പുസ്തകോത്സവം ഡിസംബർ 23 ന് ആരംഭിക്കും. ബാലസംഘം സംസ്ഥാന…
Read More » -
ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം കളിയാട്ടത്തിനൊരുങ്ങുന്നു. 2023 ഡിസംബർ 21 ,22 ,23 ദിവസങ്ങളിൽ നടക്കുന്ന ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അടയാളം കൊടുത്തു.*
*ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം കളിയാട്ടത്തിനൊരുങ്ങുന്നു. 2023 ഡിസംബർ 21 ,22 ,23 ദിവസങ്ങളിൽ നടക്കുന്ന ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അടയാളം കൊടുത്തു.…
Read More » -
സ്ക്കൂൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളം പരിപാലിച്ച ജൈവ പച്ചക്കറിയുടെ വിളവെടുത്തു. മടിക്കൈ എരിക്കുളത്തെ ആലമ്പാടി ഗവ.യുപി സ്ക്കൂൾ വളപ്പിൽ നടത്തിയ പച്ചക്കറിറിയാണ് വിളവെടുത്തത്.
സ്ക്കൂൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളം പരിപാലിച്ച ജൈവ പച്ചക്കറിയുടെ വിളവെടുത്തു. മടിക്കൈ എരിക്കുളത്തെ ആലമ്പാടി ഗവ.യുപി സ്ക്കൂൾ വളപ്പിൽ നടത്തിയ പച്ചക്കറിറിയാണ് വിളവെടുത്തത്. വഴുതിന, വെണ്ട, തക്കാളി,…
Read More » -
വിനോദിനി നാലപ്പാടം അവാര്‍ഡ് ടി.എ. ഉഷാകുമാരിക്ക്.
വിനോദിനി നാലപ്പാടം അവാര്‍ഡ് ടി.എ. ഉഷാകുമാരിക്ക്. കാഞ്ഞങ്ങാട് : രാഷ്ടീയ -സാഹിത്യ- സാംസ്കാരിക- പത്രപ്രവര്‍ത്തകയുമായിരുന്ന വിനോദിനി നാലപ്പാടത്തിന്റെ പേരില്‍ നല്കി വരുന്ന 9-ാമത് തുളുനാട് അവാര്‍ഡ് പുസ്തകപ്രസാധന…
Read More » -
സീനിയർ സിറ്റിസൺസ് ഫോറം കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം കാഞ്ഞങ്ങാട് പി.സ്മാരക ഹാളിൽ സംഘടിപ്പിച്ചു.
സീനിയർ സിറ്റിസൺസ് ഫോറം കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം കാഞ്ഞങ്ങാട് പി.സ്മാരക ഹാളിൽ സംഘടിപ്പിച്ചു. പരിപാടി ജില്ലാ സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഒ.കെ.…
Read More » -
പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി യുടെ 15-മത് കെ.എം കെ അവാർഡ് ദാനവും . കനവ് – 2023 പ്രവർത്തക ശില്പശാലയും 22 – 12-23 ന് ഞണ്ടാടിയിൽ വെച്ച് നടക്കുകയാണ് പരിപാടിയുടെ വിജയിത്തിനായുള്ള സംഘാടക സമിതിയായി. സംഘാടക സമിതിയുടെ ഉദ്ഘാടനം സി പി ഐ എം കയ്യൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി.കെ ചന്ദ്രൻ ദ്ഘാടനം ചെയ്തു
പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി യുടെ 15-മത് കെ.എം കെ അവാർഡ് ദാനവും . കനവ് – 2023 പ്രവർത്തക ശില്പശാലയും 22 –…
Read More » -
വിജയോത്സവം കൊടക്കാട്: പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ഉപജില്ലാ അറബി കലോത്സവത്തിൽ ഓവർ ഓൾമൂന്നാം സ്ഥാനം, ഉപജില്ല കലോത്സവത്തിൽ മിന്നും വിജയം, പഞ്ചായത്ത് കായിക മേളയിൽ ഓവർ ഓൾമൂന്നാം സ്ഥാനം എന്നിങ്ങനെ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. റോട്ടറി നാഷൻ ബിൽഡർ അവാർഡ് നേടിയ പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട്,കായിക പരിശീലകൻ പി.രാഗേഷ്, എന്നിവരെ അനുമോദിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. കൊടക്കാട് നാരായണൻ ഉദ്ഘാടനവും കായിക മത്സര വിജയികൾക്കുക്കുള്ള ഉപഹാരവും സമ്മാനിച്ചു.
വിജയോത്സവം കൊടക്കാട്: വിജയോത്സവം കൊടക്കാട്: പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ഉപജില്ലാ അറബി കലോത്സവത്തിൽ ഓവർ ഓൾമൂന്നാം സ്ഥാനം, ഉപജില്ല കലോത്സവത്തിൽ മിന്നും വിജയം, പഞ്ചായത്ത് കായിക…
Read More » -
സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി* മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശുചീകരിച്ച് വിശ്രമ കേന്ദ്രങ്ങൾ ആക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും ചേർന്നു നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു റോഡ് അരികിൽ വിശ്രമ കേന്ദ്രം ഒരുക്കുന്നതിനായി തൃക്കരിപ്പൂർ വി പി പി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി
*സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി* മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശുചീകരിച്ച് വിശ്രമ കേന്ദ്രങ്ങൾ ആക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും…
Read More »