State
-
കെ എസ് ടി എ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം.
കെ എസ് ടി എ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. ചായ്യോം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എയുടെ 34ാം കാസർഗോഡ്…
Read More » -
കാഞ്ഞങ്ങാട് ശ്രീ കാരാട്ട് തറവാട് ആയില്യം ഉത്സവം ഭക്തിയുടെ നിറവിൽ കൊണ്ടാടി. മകരമാസത്തിലെ ആദ്യ ആയില്യം നാളിലാണ് പതിറ്റാണ്ടുകളായി കാരാട്ട് തറവാട്ടിൽ ആയില്യം ഉത്സവം നടത്തി വരുന്നത്.നാഗ പൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠ നക്ഷത്ര ദിനമായ ആയില്യം നാളിൽ നടന്ന ഉത്സവ ചടങ്ങുകൾക്ക് മാങ്കുളം പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
കാഞ്ഞങ്ങാട് ശ്രീ കാരാട്ട് തറവാട് ആയില്യം ഉത്സവം ഭക്തിയുടെ നിറവിൽ കൊണ്ടാടി. , മകരമാസത്തിലെ ആദ്യ ആയില്യം നാളിലാണ് പതിറ്റാണ്ടുകളായി കാരാട്ട് തറവാട്ടിൽ ആയില്യം ഉത്സവം നടത്തി…
Read More » -
ജനുവരി 15 ആർമിഡേയുടെ ഭാഗമായി ജെസിഐ നിലേശ്വരം എലൈറ്റ് മടിക്കൈ മേക്കാട്ട് സ്വദേശിയും വിമുക്ത ഭടനുമായ ഹവീൽദാർ ഒ.വി സുമിത്രനെ ആദരിച്ചു.
*ജനുവരി 15 ആർമിഡേയുടെ ഭാഗമായി ജെസിഐ നിലേശ്വരം എലൈറ്റ് മടിക്കൈ മേക്കാട്ട് സ്വദേശിയും വിമുക്ത ഭടനുമായ ഹവീൽദാർ ഒ.വി സുമിത്രനെ ആദരിച്ചു. ജെസിഐ നിലേശ്വരം എലൈറ്റ് പ്രസിഡൻ്റ്…
Read More » -
തലമുറകളുടെ കഥ പറഞ്ഞ് മലയാളത്തിലെ എഴുത്തു വഴിയെ പൊലിപ്പിച്ച എം.ടി. സാഹിത്യത്തിലെ അർത്ഥ ദീർഘമായ ദ്വയാക്ഷരമാണെന്ന് പ്രമുഖ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു.
എം.ടി: അർത്ഥദീർഘമായ ദ്വയാക്ഷരം ഡോ. വത്സൻ പിലിക്കോട് ചെറുവത്തൂർ: തലമുറകളുടെ കഥ പറഞ്ഞ് മലയാളത്തിലെ എഴുത്തു വഴിയെ പൊലിപ്പിച്ച എം.ടി. സാഹിത്യത്തിലെ അർത്ഥ ദീർഘമായ ദ്വയാക്ഷരമാണെന്ന് പ്രമുഖ…
Read More » -
സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന്
സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന് കാഞ്ഞങ്ങാട്:2024 ലെ വി .കോമൻ മാസ്റ്റർ സ്മാരക സംസ്കൃതി ചെറുകഥാപുരസ്കാരം പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ പുല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക…
Read More » -
ജനുവരി 12 നാഷണൽ യൂത്ത് ഡേയുടെ ഭാഗമായ് ജെസിഐ നീലേശ്വരം എലൈറ്റ് കോസ്മോസ് സെവൻസ് ’24 ഫുട്ബോൾ ടൂർണ്ണമെൻറ് നടന്ന രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും പരിസരവും വൃത്തിയാക്കിക്കൊണ്ട് Cleanliness Drive എന്ന സോൺ ലെവൽ യൂത്ത്ഡേ പ്രോഗ്രാം ചെയ്തു. ഒപ്പം പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെയുള്ള ബോധവൽക്കരണ പരിപാടിയും നടത്തി
*ജനുവരി 12 നാഷണൽ യൂത്ത് ഡേയുടെ ഭാഗമായ് ജെസിഐ നീലേശ്വരം എലൈറ്റ് കോസ്മോസ് സെവൻസ് ’24 ഫുട്ബോൾ ടൂർണ്ണമെൻറ് നടന്ന രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും…
Read More » -
ഇന്ത്യൻ എൻ.ജി.ഒ അവാർഡ് കൗൺസിലിൻ്റെ നേതാജി സ്മൃതി പുരസ്ക്കാർ 2025 ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സൻ പിലിക്കോട് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ എൻ.ജി.ഒ അവാർഡ് കൗൺസിലിൻ്റെ നേതാജി സ്മൃതി പുരസ്ക്കാർ 2025 ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സൻ പിലിക്കോട് തിരഞ്ഞെടുക്കപ്പെട്ടു. പതിനായിരത്തിൽ പരം വേദികളിൽ അദ്ദേഹം…
Read More » -
കക്കാട്ട് സ്കൂളിൽ ലോക ഹിന്ദി ദിനം സമുചിതമായി ആചരിച്ചു.: കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഹിന്ദി ദിനാചരണത്തിൻ്റെ ഭാഗമായി 10.01.2025 ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ‘മീഠി ഹിന്ദി ‘ സർഗാത്മ ക്യാമ്പ് സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.എം. ഈശ്വരൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് ബി ആർ സി യിലെ ബിപിസി ഡോ.കെ വി രാജേഷ് മാഷ് ശില്പശാല നയിച്ചു.
*കക്കാട്ട് സ്കൂളിൽ ലോക ഹിന്ദി ദിനം സമുചിതമായി ആചരിച്ചു.* നീലേശ്വരം: കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഹിന്ദി ദിനാചരണത്തിൻ്റെ ഭാഗമായി 10.01.2025 ഹിന്ദി ക്ലബിൻ്റെ…
Read More » -
ഡി.സി.സി ജനറൽ സെകട്ടറിയും പുല്ലൂർ-പെരിയപഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നവിനോദ് കുമാർ പള്ളയിൽ വീട് അനുസ്മരണ ദിനം ആചരിച്ചു വണ്ണാർ വയൽ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിൽ വിനോദ് കുമാറിൻ്റെ ഫോട്ടോ അനാഛാദനം നടന്നു. ജില്ലയിലെ രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിന്ന വിനോദ്കുമാർ പള്ളയിൽ വീടിൻ്റെ ഒന്നാം അനുസ്മരണ ദിനത്തിലാണ് ഗ്രന്ഥാലയത്തിൽ സ്മൃതി സദസ്സ് സംഘടിപ്പിച്ചത്. ഗ്രന്ഥാലയത്തിലെ മുൻ എക്സിക്യൂട്ടീവ് അംഗവും നാട്ടിലെനിറസാനിധ്യവുമായിരുന്ന വിനോദ് കുമാറിൻ്റെ ഓർമ്മ ദിനത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ എത്തിച്ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെകട്ടറിയും പുല്ലൂർ-പെരിയപഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നവിനോദ് കുമാർ പള്ളയിൽ വീട് അനുസ്മരണ ദിനം ആചരിച്ചു വണ്ണാർ വയൽ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിൽ…
Read More » -
സംഗീതത്തിലെ സമർപ്പിത സാധന ഭാവ ഗായകൻ കെ. ജയചന്ദ്രന് അദ്ദേഹം ആലപിച്ച ഗാനം കൊണ്ട് ആദരാഞ്ജലി. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സൻ പിലിക്കോടാണ് ജയചന്ദ്രൻ ആലപിച്ച “ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ …” എന്നു തുടങ്ങുന്ന ഗാനം മൂളി പാട്ടിൻ്റെ രാജകുമാരന് അന്ത്യയാത്രാമൊഴി നേർന്നത്.
*ഭാവഗായകന് ഗാനം* *കൊണ്ട് ആദരാഞ്ജലി* സംഗീതത്തിലെ സമർപ്പിത സാധന ഭാവ ഗായകൻ കെ. ജയചന്ദ്രന് അദ്ദേഹം ആലപിച്ച ഗാനം കൊണ്ട് ആദരാഞ്ജലി. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.…
Read More »